113 പേർക്കുകൂടി കോവിഡ്
Friday, August 14, 2020 10:08 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 113 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യി. 99 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 13 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഒ​രാ​ള്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​തു​മാ​ണ്.
ജോ​ലി​സം​ബ​ന്ധ​മാ​യി ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് എ​ത്തി ക​ള​ര്‍​കോ​ട് താ​മ​സി​ക്കു​ന്ന 38 കാ​ര​നും 31 കാ​ര​നും, ആ​സാ​മി​ല്‍ നി​ന്നെ​ത്തി​യ എ​രു​വ സ്വ​ദേ​ശി​ക​ളാ​യ 25 വ​യ​സു​കാ​രി, 55 കാ​രി, ഒ​രു ആ​ണ്‍​കു​ട്ടി ,30 വ​യ​സു​കാ​ര​ന്‍, 60 വ​യ​സു​കാ​ര​ന്‍, ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ 38 വ​യ​സു​കാ​ര​ന്‍, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ നി​ന്നു​മെ​ത്തി​യ 44 കാ​ര​ന്‍, ഡ​ല്‍​ഹി​യി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ട​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ 27 കാ​ര​ന്‍, ഗു​ജ​റാ​ത്തി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ട​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ 37 കാ​ര​ന്‍, വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും​വ​ന്ന മാ​ങ്കാം​കു​ഴി സ്വ​ദേ​ശി​യാ​യ 25 കാ​ര​ന്‍, വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നും വ​ന്ന അ​ര്‍​ത്തു​ങ്ക​ല്‍ സ്വ​ദേ​ശി​യാ​യ 24 വ​യ​സു​കാ​ര​ന്‍, ഖ​ത്ത​റി​ല്‍ നി​ന്നെ​ത്തി​യ കു​റ​ത്തി​കാ​ട് സ്വ​ദേ​ശി​യാ​യ 30കാ​ര​ന്‍ എ​ന്നി​വ​രാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​ര്‍.
സ​മ്പ​ര്‍​ക്കം മൂ​ലം ഏ​റ്റ​വു​മ​ധി​കം രോ​ഗി​ക​ള്‍ ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത് ക​ട​ക്ക​ര​പ്പ​ള്ളി​യി​ലാ​ണ്. 39 പേ​ര്‍. ചേ​ര്‍​ത്ത​ല, തു​മ്പോ​ളി (14 വീ​തം), പെ​രു​മ്പ​ളം (അ​ഞ്ച്), പ​ട്ട​ണ​ക്കാ​ട് (അ​ഞ്ച്), അ​മ്പ​ല​പ്പു​ഴ, ചെ​ട്ടി​കാ​ട്, തൃ​ക്കു​ന്ന​പ്പു​ഴ(​മൂ​ന്നു​വീ​തം), കാ​യം​കു​ളം, വ​യ​ലാ​ര്‍, തൈ​ക്കാ​ട്ടു​ശേ​രി, ചെ​ട്ടി​കാ​ട്(​ര​ണ്ടു​വീ​തം), പു​ന്ന​പ്ര, ചെ​ങ്ങ​ന്നൂ​ര്‍, പ​ള്ളി​പ്പു​റം, ക​രി​യി​ല​ക്കു​ള​ങ്ങ​ര(​ഒ​ന്നു​വീ​തം), പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ 57കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ. ആ​കെ 1281 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. 1788 പേ​ര്‍​രോ​ഗ മു​ക്ത​രാ​യി.
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 66 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. രോ​ഗ വി​മു​ക്ത​രാ​യ​വ​രി​ല്‍ 55 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്.
ആ​റു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും അ​ഞ്ചു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്.