ജില്ലയിൽ 249 പേ​ർ​ക്കുകൂടി കോവി​ഡ്
Monday, September 28, 2020 10:08 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 249 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും നാ​ലു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 239 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 349 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 9103പേ​ർ രോ​ഗ​മു​ക്ത​രാ​യി. 3942പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​ർ: ഒ​രു പു​ലി​യൂ​ർ സ്വ​ദേ​ശി​യും മൂ​ന്ന് താ​മ​ര​ക്കു​ളം സ്വ​ദേ​ശി​ക​ളും. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ: ര​ണ്ടു പു​ലി​യൂ​ർ സ്വ​ദേ​ശി​ക​ളും ച​ന്പ​ക്കു​ളം, താ​മ​ര​ക്കു​ളം സ്വ​ദേ​ശി​ക​ളും
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ: ആ​ല​പ്പു​ഴ-54, അ​രൂ​ർ-​ര​ണ്ട്, അ​രൂ​ക്കു​റ്റി-​നാ​ല്, ആ​ര്യാ​ട്-​മൂ​ന്ന്, അ​ന്പ​ല​പ്പു​ഴ-​ഒ​ന്ന്, ആ​റാ​ട്ടു​പു​ഴ-​ഏ​ഴ്, ഭ​ര​ണി​ക്കാ​വ്-​നാ​ല്, ചേ​ർ​ത്ത​ല-​നാ​ല്, ചേ​ർ​ത്ത​ല തെ​ക്ക്-​ര​ണ്ട്, ചെ​ട്ടി​കു​ള​ങ്ങ​ര-​ഒ​ന്ന്, ചെ​റി​യ​നാ​ട്-​ഒ​ന്ന്, ചി​ങ്ങോ​ലി-​മൂ​ന്ന്, എ​ട​ത്വ-​ര​ണ്ട്, ഹ​രി​പ്പാ​ട്-11, കു​മാ​ര​പു​രം-​ര​ണ്ട്, കാ​ർ​ത്തി​ക​പ്പ​ള്ളി-​ഒ​ന്ന്, കാ​യം​കു​ളം-​ഒ​ന്പ​ത്, ക​ട​ക്ക​ര​പ്പ​ള്ളി-​ര​ണ്ട്, കൃ​ഷ്ണ​പു​രം-​മൂ​ന്ന്, കാ​വാ​ലം-​മൂ​ന്ന്, ക​രു​വാ​റ്റ-​ഒ​ന്ന്, ക​ണ്ട​ല്ലൂ​ർ-​ഒ​ന്ന്, കൈ​ന​ക​രി-​ഒ​ന്ന്, മാ​ന്നാ​ർ-​ഒ​ന്ന്, മാ​വേ​ലി​ക്ക​ര-​ര​ണ്ട്, മു​ഹ​മ്മ-​ഒ​ന്ന്, മു​തു​കു​ളം-​ഒ​ന്ന്, മാ​രാ​രി​ക്കു​ളം-​ര​ണ്ട്, മ​ണ്ണ​ഞ്ചേ​രി-​ര​ണ്ട്, നൂ​റ​നാ​ട്-​നാ​ല്, നെ​ടു​മു​ടി-33, പാ​ണാ​വ​ള്ളി-16, പു​ലി​യൂ​ർ-17, പ​ള്ളി​പ്പു​റം-​ര​ണ്ട്, പെ​രു​ന്പ​ളം-​എ​ട്ട്, പ​ള്ളി​പ്പാ​ട്-​ഒ​ന്ന്, പു​ന്ന​പ്ര-​ര​ണ്ട്, പാ​ല​മേ​ൽ-​ര​ണ്ട്, തൃ​ക്കു​ന്ന​പ്പു​ഴ-​ര​ണ്ട്, തൈ​ക്കാ​ട്ടു​ശേ​രി-​ഒ​ന്ന്, ത​ണ്ണീ​ർ​മു​ക്കം-​ഒ​ന്ന്, ത​ക​ഴി-​ഒ​ന്ന്, താ​മ​ര​ക്കു​ളം-​എ​ട്ട്, വെ​ളി​യ​നാ​ട്-10.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ

ആ​ല​പ്പു​ഴ: പാ​ണ്ട​നാ​ട് വാ​ർ​ഡ് 13, ആ​ല വാ​ർ​ഡ് 10, പെ​രു​ന്പ​ളം വാ​ർ​ഡ് നാ​ല് (വാ​ത്തി​ക്കാ​ട്, പ​ള്ളി​പ്പാ​ട്, തോ​ട്ട​പ്പു​റം പ്ര​ദേ​ശം), ആ​ര്യാ​ട് വാ​ർ​ഡ് 18 (എ​എ​സ് ക​നാ​ലി​ന് കി​ഴ​ക്ക് മാ​ട്ട​ത്തി​ൽ ബ​ണ്ട് മു​ത​ൽ പൂ​ക്കാ​വ് ബ​ണ്ട് വ​രെ) കാ​വാ​ലം വാ​ർ​ഡ് എ​ട്ട്, പു​റ​ക്കാ​ട് വാ​ർ​ഡ് 15, ചേ​ന്നം​പ​ള​ളി​പ്പു​റം വാ​ർ​ഡ് എ​ട്ട്(​തു​ന്പേ​പ്പ​റ​ന്പ് പ്ര​ദേ​ശം, വാ​ർ​ഡ് 15 (കൊ​ള​മം​ഗ​ലം ജം​ഗ്ഷ​ൻ പു​ളി​ഞ്ചു​വ​ട് ജം​ഗ്ഷ​ൻ ഇ​ട​യി​ലു​ള്ള പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള പ്ര​ദേ​ശം), നെ​ടു​മു​ടി വാ​ർ​ഡ് 11 ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മു​ത​ൽ ആ​റ്റു​തീ​രം വ​രെ 90 വീ​ടു​ക​ൾ, വാ​ർ​ഡ് 12, മ​ണ്ണ​ഞ്ചേ​രി വാ​ർ​ഡ് 4ൽ ​പൊ​ന്നാ​ട് സ്കൂ​ൾ മു​ത​ൽ പ​ള്ളി​മു​ക്ക് വ​രെ​യു​ള്ള റോ​ഡി​ന്‍റെ കി​ഴ​ക്കു​ഭാ​ഗം, വാ​ർ​ഡ് 18 എ​സ്എ​ൻ​ഡി​പി റോ​ഡ് മു​ത​ൽ സം​ഗീ​ത ജം​ഗ്ഷ​ൻ വ​രെ വട​ക്കേ​ത്ത​ല​യ്ക്ക​ൽ കോ​ഴി​ഫാ​മി​ന്‍റെ ന​ട​പ്പാ​ത, ച​ന്പ​ക്കു​ളം വാ​ർ​ഡ് ര​ണ്ട് തൃ​പ്തി ക​ള്ള് ഷാ​പ്പ് മു​ത​ൽ തെ​ക്കോ​ട്ട് ബ്രി​ഡ്ജ് ആ​രാ​ധ​ന​മ​ഠ​ത്തി​നു സ​മീ​പ റോ​ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.
ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് 14, 32, 21, ചേ​ന്നം​പ​ള്ളി​പ്പു​റം വാ​ർ​ഡ് ഏ​ഴി​ൽ സേ​ഫ് പാ​ന​ൽ പ്ലൈ​വു​ഡ് ക​ന്പ​നി ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശം, കാ​വാ​ലം വാ​ർ​ഡ് ആ​റ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്നും ഒ​ഴി​വാ​ക്കി.