പ​ഞ്ചാ​യ​ത്ത് തെര​ഞ്ഞെ​ടു​പ്പ്: സം​വ​ര​ണമ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ്
Tuesday, September 29, 2020 10:23 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പൊ​തു​തെ ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ജി​ല്ലാ പ്ലാ​നിം​ഗ് ഹാ​ളി​ൽ ന​ട​ന്നു. ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ ചു​വ​ടെ.
ബു​ധ​നൂ​ർ: ബു​ധ​നൂ​ർ കി​ഴ​ക്ക്(02), ഇ​ല​ഞ്ഞി​മേ​ൽ(05), പെ​ര​ങ്ങ​ലി​പ്പു​റം കി​ഴ​ക്ക് (06), ഉ​ളു​ന്തി(09), ഗ്രാ​മം (10) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. എ​ണ്ണ​യ്ക്കാ​ട് തെ​ക്ക് (11)പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. ക​ട​ന്പൂ​ർ (01), ഉ​ളു​ന്തി കി​ഴ​ക്ക് (08) എ​ന്നി​വ പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്.
പു​ലി​യൂ​ർ: പാ​ല​ച്ചു​വ​ട് (01), തി​ങ്ക​ളാ​മു​റ്റം(05), പു​ലി​യൂ​ർ ഈ​സ്റ്റ്(07), കു​ളി​ക്കാം​പാ​ലം (08), ഇ​ല​ഞ്ഞി​മേ​ൽ കാ​ട​ൻ​മാ​വ് (12), പു​ലി​യൂ​ർ വെ​സ്റ്റ് (13) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. മ​ഠ​ത്തും​പ​ടി (06) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. നൂ​റ്റ​വ​ൻ​പാ​റ(04) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
ചെ​റി​യ​നാ​ട്: ഇ​ട​വ​ങ്കാ​ട് (01), മാ​ന്പ്ര (05), ആ​ല​ക്കോ​ട് (07), ചെ​റു​മി​ക്കാ​ട് (08), ഞാ​ഞ്ഞു​ക്കാ​ട് (10), ക​ടൈ​ക്കാ​ട് (12), റ​യി​ൽ​വേ സ്റ്റേ​ഷ​ൻ വാ​ർ​ഡ് (13) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ വാ​ർ​ഡു​ക​ളാ​ണ്. ചെ​റു​വ​ല്ലൂ​ർ (09) പ​ട്ടി​ക​ജാ​തി സ്ത്രീ​സം​വ​ര​ണ വാ​ർ​ഡാ​ണ്. കൊ​ല്ല​ക്ക​ട​വ് (11) പ​ട്ടി​ക​ജാ​തി സം​വ​ര​ണ വാ​ർ​ഡാ​ണ്.
പു​ന്ന​പ്ര നോ​ർ​ത്ത്: ഐ​റ്റി​സി വാ​ർ​ഡ് (02), ബ്ലോ​ക്ക് ഓ​ഫീ​സ് വാ​ർ​ഡ് (03), ന​വ​ത​രം​ഗി​ണി വാ​യ​ന​ശാ​ല (04), ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ വാ​ർ​ഡ് (05), പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വാ​ർ​ഡ് (07), അ​സം​ബ്ലി വാ​ർ​ഡ് (08), ഈ​രേ​തോ​ട് വാ​ർ​ഡ് (09), ആ​സ്പി​ൻ​വാ​ൾ വാ​ർ​ഡ് (10), പി.​എ​ച്ച്. സെ​ന്‍റ​ർ വാ​ർ​ഡ് (13) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. പൂ​ന്തോ​ട്ടം വാ​ർ​ഡ് (11) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
ആ​ല: മ​ല​മോ​ടി (04), വാ​ളാ​പ്പു​ഴ(06), തേ​വ​ര​ക്കോ​ട് (07), കോ​ടു​കു​ള​ഞ്ഞി (08), ഉ​ത്ത​ര​പ്പ​ള്ളി(12) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ച​മ്മ​ത്ത് (09) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. പെ​ണ്ണു​ക്ക​ര (10), നെ​ടു​വ​രം​കോ​ട് (13) എ​ന്നി​വ പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്.
പു​റ​ക്കാ​ട്: പാ​യ​ൽ​കു​ള​ങ്ങ​ര (01), ക​രൂ​ർ (04), തൈ​ച്ചി​റ(06), നാ​ലു​ചി​റ(07), തോ​ട്ട​പ്പ​ള്ളി (08), തോ​ട്ട​പ്പ​ള്ളി വെ​സ്റ്റ് (09), ഹാ​ർ​ബ​ർ (10), സ്പി​ൽ​വേ കി​ഴ​ക്ക് (11), പു​ന്ത​ല (14) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ക​രൂ​ർ കി​ഴ​ക്ക് (03) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
പു​ന്ന​പ്ര സൗ​ത്ത്്: സ​മ​ര​ഭൂ​മി വാ​ർ​ഡ് (01), അ​റ​വു​കാ​ട് (03), ക​രി​ന്പാ​വ​ള​വ് വാ​ർ​ഡ് (05), ക​റു​ത്താ​മ​ഠം വാ​ർ​ഡ് (06), വെ​ട്ടി​ക്ക​രി (07), പ​വ​ർ​ഹൗ​സ് വാ​ർ​ഡ് (10), ഫി​ഷ് ലാ​ൻ​ഡ് സെ​ന്‍റ​ർ വാ​ർ​ഡ് (14), ആ​ഞ്ഞി​ലി​പ്പ​റ​ന്പ് വാ​ർ​ഡ് (15), സി​വൈ​എം​എ വാ​ർ​ഡ് (17) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ഈ​രേ​തോ​ട് വാ​ർ​ഡ് (04) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത്: വ​ണ്ടാ​നം തീ​രം​ദേ​ശം (01), കു​റ​വ​ൻ​തോ​ട് കി​ഴ​ക്ക് (03), വ​ണ്ടാ​നം കി​ഴ​ക്ക് (04), പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് (06), ക​ഞ്ഞി​പ്പാ​ടം വ​ട​ക്ക് (08), കാ​ക്കാ​ഴം പ​ടി​ഞ്ഞാ​റ് (13), ബീ​ച്ച് വാ​ർ​ഡ് (14), വ​ള​ഞ്ഞ​വ​ഴി പ​ടി​ഞ്ഞാ​റ് (15), എംസിഎ​ച്ച് (17) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. റ്റി​ഡി​എം​സി (02) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
അ​ന്പ​ല​പ്പു​ഴ സൗ​ത്ത്: ശ​ക്തീ​ശ്വ​രി (05), ക​രു​മാ​ടി പ​ടി​ഞ്ഞാ​റ് (06), ക​രു​മാ​ടി (07), ആ​മ​യി​ട പ​ടി​ഞ്ഞാ​റ് (09), അ​ന്പ​ല​പ്പു​ഴ (10), കോ​മ​ന വ​ട​ക്ക് (11), പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് (13), കോ​മ​ന തെ​ക്ക് (14) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. കോ​മ​ന പ​ടി​ഞ്ഞാ​റ് (15) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
മാ​രാ​രി​ക്കു​ളം വ​ട​ക്ക്: പാ​ണ​കു​ന്നം (06), തി​രു​വി​ഴ (07), വ​ര​കാ​ടി (08), തോ​പ്പു​വെ​ളി (09), മാ​രാ​രി​ക്കു​ളം (11), ക​സ്തൂ​ർ​ബ (13), പ​ള്ളി​വാ​ർ​ഡ് (14), ചെ​റു​വ​ള്ളി​ശേ​രി (16), ചെ​ത്തി (17) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ വാ​ർ​ഡു​ക​ളാ​ണ്. പൊ​ക്ലാ​ശേ​രി (04) പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മ​ണ്ഡ​ല​മാ​ണ്.
വെ​ണ്‍​മ​ണി: കൊ​ടു​ള​ഞ്ഞി ക​രോ​ട് (02), പാ​റ​ച്ച​ന്ത (03), ചാ​ങ്ങ​മ​ല(04), പു​ന്ത​ല​തെ​ക്ക് (09), വെ​ണ്‍​മ​ണി​യേ​റം (10), വ​ര​ന്പൂ​ര് (14) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണമ​ണ്ഡ​ല​ങ്ങ​ളാ​ണ്. പ​ടി​ഞ്ഞാ​റ്റം​മു​റി (13) പ​ട്ടി​ക​ജാ​തി സം​വ​ര​ണമ​ണ്ഡ​ല​മാ​ണ്. ഇ​ല്ല​ത്തു​മേ​പ്പു​റം (05), പു​ന്ത​ല​താ​ഴം (06) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്.
ചു​ന​ക്ക​ര: അ​ന്പ​ല​വാ​ർ​ഡ് (02), ആ​ശു​പ​ത്രി വാ​ർ​ഡ് (06), ചാ​രും​മു​ട് (07), കോ​മ​ല്ലൂ​ർ പ​ടി​ഞ്ഞാ​റ് (11), കോ​മ​ല്ലൂ​ർ കി​ഴ​ക്ക് (12), തെ​രു​വി​ൽ​മു​ക്ക് (13), ചു​ന​ക്ക​ര ന​ടു​വി​ൽ പ​ടി​ഞ്ഞാ​റ് (14) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണമ​ണ്ഡ​ല​ങ്ങ​ളാ​ണ്. ചു​ന​ക്ക​ര ന​ടു​വി​ൽ കി​ഴ​ക്ക് (04) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. ചു​ന​ക്ക​ര കി​ഴ​ക്ക് (03) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
പാ​ണ്ട​നാ​ട്: മാ​ട​വ​ന (03), പ്ര​യാ​ർ (04), മി​ത്ര​മ​ഠം (08), കീ​ഴ് വ​ൻ​മ​ഴി ഈ​സ്റ്റ് (09), പാ​ണ്ട​നാ​ട് ഈ​സ്റ്റ് (11), ഇ​ല്ലി​മ​ല (13) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. പ്ര​മ​ട്ട​ക്ക​ര(01) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. വ​ൻ​മ​ഴി ഈ​സ്റ്റ് (06) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
മു​ള​ക്കു​ഴ: നി​ക​രും​പു​റം (01), പ​ള്ളി​പ്പ​ടി (04), കു​ട​യ്ക്കാ​മ​രം (06), മ​ണ്ണാ​റ​കോ​ട് (07), കാ​ര​യ്ക്കാ​ട് (08), അ​രീ​ക്ക​ര (14), പെ​രി​ങ്ങാ​ല (16) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. പ​ട്ട​ങ്ങാ​ട് (05), പി​ര​ള​ശേരി (18) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. പ​ള്ളി​ക്ക​ൽ (02), മു​ള​ക്കു​ഴ (03) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണമ​ണ്ഡ​ല​ങ്ങ​ളാ​ണ്.
തി​രു​വ​ൻ​വ​ണ്ടൂ​ർ: ഇ​ര​മ​ല്ലി​ക്ക​ര (01), തി​രു​വ​ൻ​വ​ണ്ടൂ​ർ (02),തി​രു​വ​ൻ​വ​ണ്ടൂ​ർ ഈ​സ്റ്റ് (04), മ​ഴു​ക്കീ​ര് മേ​ല് (08), ക​ല്ലി​ശേ​രി (09), കോ​ല​ട​ത്തു​ശേ​രി (12), വ​ന​വാ​തു​ക്ക​ര (13) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ന​ന്നാ​ട് (03) പ​ട്ടി​ക​ജാ​തി മ​ണ്ഡ​ല​മാ​ണ്.
നൂ​റ​നാ​ട്: പ​ഴ​ഞ്ഞി​ക്കോ​ണം (05),ത​ത്തം​മു​ന്ന (09), പു​തു​പ്പ​ള്ളി​കു​ന്നം തെ​ക്ക് (10), ഇ​ട​ക്കു​ന്നം (12), പു​ലി​മേ​ൽ തെ​ക്ക് (15), പു​ലി​മേ​ൽ വ​ട​ക്ക് (16), ഇ​ട​പ്പോ​ണ്‍ പ​ടി​ഞ്ഞാ​റ്(17) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. പ​ട​നി​ലം ടൗ​ണ്‍ (14) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.​കി​ട​ങ്ങ​യം (06) പു​തു​പ്പ​ള്ളി​കു​ന്നം വ​ട​ക്ക് (11) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്.
പാ​ല​മേ​ൽ: പി​എ​ച്ച്സി(02), ക​ഞ്ചു​കോ​ട് (08),ആ​ദി​ക്കാ​ട്ട് കു​ള​ങ്ങ​ര വ​ട​ക്ക് (09), ആ​ദി​ക്കാ​ട്ട് കു​ള​ങ്ങ​ര തെ​ക്ക് (11), മാ​മൂ​ട് (12), പ​യ്യ​ന്ന​ല്ലൂ​ർ (13) മു​ക​ളു​വി​ള(15), പ​ണ​യി​ൽ (16)എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. പു​ലി​ക്കു​ന്ന് (7) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. പ​ള്ളി​ക്ക​ൽ (14) , ഫാ​ക്ട​റി (17) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
വ​ള്ളി​കു​ന്നം: ചൂ​നാ​ട്(01), പു​ത്ത​ൻ ച​ന്ത(04), മ​ല​മേ​ൽ​ച​ന്ത(07), ക​ടു​വി​നാ​ൽ(08), താ​ളീ​രാ​ടി(10), കാ​ന്പി​ശേ​രി (12), തെ​ക്കേ​മു​റി(13), ക​ന്നി​മേ​ൽ (14) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്.​ ഇ​ലി​പ്പ​ക്കു​ളം (02) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ​മാ​ണ്. വാ​ളാ​ച്ചാ​ൽ (15) പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​ണ്.
മാ​വേ​ലി​ക്ക​ര താ​മ​ര​ക്കു​ളം: ചാ​രും​മൂ​ട് (04), പേ​രൂ​ർ കാ​രാ​ണ്മ (05), കൊ​ട്ട​യ്ക്കാ​ട്ടു​ശേ​രി(06), കി​ഴ​ക്കേ​മു​റി (10), തെ​ക്കേ​മു​റി (11), താ​മ​ര​ക്കു​ളം ടൗ​ണ്‍ (13), ച​ത്തി​യ​റ തെ​ക്ക് (14)എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ഗു​രു​നാ​ഥ​ൻ കു​ള​ങ്ങ​ര(08), ഇ​ര​പ്പ​ൻ​പാ​റ(12) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. ചെ​റ്റാ​രി​ക്ക​ൽ (17) പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​ണ്.
ഭ​ര​ണി​ക്കാ​വ്: പ​ള്ളി​ക്ക​ൽ വ​ട​ക്ക് (02), ഭ​ര​ണി​ക്കാ​വ് പ​ടി​ഞ്ഞാ​റ് (04), ഭ​ര​ണി​ക്കാ​വ് കി​ഴ​ക്ക് (06), ക​റ്റാ​നം (10), ക​റ്റാ​നം തെ​ക്ക് (11), ഇ​ലി​പ്പ​ക്കു​ളം തെ​ക്ക് (13), ഇ​ലി​പ്പ​ക്കു​ളം പ​ടി​ഞ്ഞാ​റ് (14), മ​ങ്കു​ഴി സെ​ൻ​ട്ര​ൽ (17), ക​ട്ട​ച്ചി​റ(19) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. പ​ള്ളി​ക്ക​ൽ ന​ടു​വി​ലേ​മു​റി(01), ഭ​ര​ണി​ക്കാ​വ് വ​ട​ക്ക് (05), പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. കോ​യി​ക്ക​ൽ (20) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.