പ്രോ​ജ​ക്ട് ഫെ​ല്ലോ ഒ​ഴി​വ്
Friday, October 30, 2020 10:46 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​നവ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​സ്ഡി കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​ല്പാ​യു​സു​ള്ള സ​സ്യ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ധം എ​ന്ന ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ലേ​ക്ക് ഒ​രു പ്രോ​ജ​ക്ട് ഫെ​ല്ലോ​യു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. 18,000 രൂ​പ​യാ​ണ് പ്ര​തി​മാ​സ വേ​ത​നം. എം​എ​സ്്സി ബോ​ട്ട​ണി​യു​ള്ള താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡാ​റ്റ സ​ഹി​തം [email protected] എ​ന്ന മെ​യി​ലി​ൽ ആ​റി​നു​ള്ളി​ൽ അ​പേ​ക്ഷി​ക്ക​ണം.