നി​ല​യ്ക്ക​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ദേ​വാ​ല​യം കൂ​ദാ​ശ ചെ​യ്ത ു
Saturday, October 31, 2020 9:55 PM IST
പ​​ത്ത​​നം​​തി​​ട്ട: ന​​വീ​​ക​​ര​​ണം ന​​ട​​ത്തി​​യ നി​​ല​​യ്ക്ക​​ല്‍ സെ​​ന്‍റ് തോ​​മ​​സ് എ​​ക്യു​​മെ​​നി​​ക്ക​​ല്‍ ദേ​​വാ​​ല​​യം കൂ​​ദാ​​ശ ചെ​​യ്തു. വി​​വി​​ധ ക്രൈ​​സ്ത​​വ സ​​ഭാ​​ധ്യ​​ക്ഷ​​ന്‍​മാ​​രു​​ടെ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു കൂ​​ദാ​​ശ. 1983ല്‍ ​​സ്ഥാ​​പി​​ത​​മാ​​യ നി​​ല​​യ്ക്ക​​ല്‍ സെ​​ന്‍റ് തോ​​മ​​സ് ദേ​​വാ​​ല​​യം വി​​വി​​ധ എ​​പ്പി​​സ്കോ​​പ്പ​​ല്‍ സ​​ഭ​​ക​​ള്‍ ഉ​​ള്‍​പ്പെ​​ട്ട എ​​ക്യു​​മെ​​നി​​ക്ക​​ല്‍ സ​​മി​​തി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണ്.
മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച് ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ, കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ത്യു മൂ​​ലേ​​ക്കാ​​ട്ട്, മാ​​ര്‍​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഇ​​ന്‍ ചാ​​ര്‍​ജ് ഡോ. ​​ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ തീ​​യ​​ഡോ​​ഷ്യ​​സ് സ​​ഫ്ര​​ഗ​​ന്‍ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ക്നാ​​നാ​​യ ആ​​ര്‍​ച്ച് ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ സേ​​വേ​​റി​​യോ​​സ്, സി​​എ​​സ്ഐ ബി​​ഷ​​പ് തോ​​മ​​സ് കെ. ​​ഉ​​മ്മ​​ന്‍, പു​​ന​​ലൂ​​ർ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​​സെ​​ൽ​​വി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ, മാ​​വേ​​ലി​​ക്ക​​ര രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ ഡോ.​​ജോ​​ഷ്വാ മാ​​ര്‍ ഇ​​ഗ്നാ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, പ​​ത്ത​​നം​​തി​​ട്ട രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ ഡോ.​​സാ​​മു​​വേ​​ല്‍ മാ​​ര്‍ ഐ​​റേ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍, മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭ ബി​​ഷ​​പ് യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ക്രി​​സോ​​സ്റ്റം, ഓ​​ര്‍​ത്ത​​ഡോ​​ക്സ് സ​​ഭ നി​​ല​​യ്ക്ക​​ല്‍ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ന്‍ ഡോ. ​​ജോ​​ഷ്വാ മാ​​ര്‍ നി​​ക്കോ​​ദി​​മോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത എ​​ന്നി​​വ​​ര്‍ ശു​​ശ്രൂ​​ഷ​​ക​​ളി​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. കെ.​​യു. ജ​​നീ​​ഷ് കു​​മാ​​ര്‍ എം​​എ​​ല്‍​എ ആ​​ശം​​സ അ​​ര്‍​പ്പി​​ച്ചു. അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ര്‍ ഫാ.​​കു​​ര്യാ​​ക്കോ​​സ് വ​​ട​​ക്കേ​​ട​​ത്ത് നേ​​തൃ​​ത്വം ന​​ല്‍​കി.