സ്ഥാ​നാ​ർ​ഥി സം​ഗ​മ​വും ച​ർ​ച്ച​യും
Sunday, November 29, 2020 10:14 PM IST
ചേ​ർ​ത്ത​ല: വെ​ട്ട​യ്ക്ക​ൽ ചി​ത്രോ​ദ​യ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി സം​ഗ​മ​വും ഗ്ര​ന്ഥ​ശാ​ല​ക​ളും ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ൻ.​പി.​ര​വീ​ന്ദ്ര​നാ​ഥ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മ​നോ​ജ് മാ​വു​ങ്ക​ൽ മോ​ഡ​റേ​റ്റ​റാ​യിരുന്നു. സ്ഥാ​നാ​ർ​ഥി​ക​ളാ​യ സ​ജി​മോ​ൾ ഫ്രാ​ൻ​സി​സ്, അ​പ​ർ​ണ സെ​ബാ​സ്റ്റ്യ​ൻ, മേ​രി ജോ​ണി, എ​ലി​സ​ബ​ത്ത് പൊ​ന്ന​ൻ, ശ്യാ​മ​ള അ​ശോ​ക​ൻ, കെ.​ഡി.​ ജ​യ​രാ​ജ്, ടി.​ടി. ലെ​നി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി.​ബി. പാ​ർ​ഥസാ​ര​ഥി, കെ.​ബി. റ​ഫീ​ക്ക് എന്നിവർ പ്രസംഗിച്ചു.