കാ​ർ മ​തി​ലി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Tuesday, December 1, 2020 10:19 PM IST
ചേ​ർ​ത്ത​ല: കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് ക​ട ത​ക​ർ​ത്ത് മ​തി​ലി​ലി​ടി​ച്ചുനി​ന്നു. ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. തീ​ര​ദേ​ശ റോ​ഡി​ൽ അ​ർ​ത്തു​ങ്ക​ൽ ആ​യി​രം​ത​യ്യി​ൽ ഹാ​ർ​ബ​ർ​ ക​വ​ല​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. കാ​ർ ക​ട​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ത്ത് സ​മീ​പ​മു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റും ത​ക​ർ​ത്തു. വ​ട​ക്കുനി​ന്നു​മെ​ത്തി​യ കാ​റാ​ണ് പാ​ഞ്ഞു​ക​യ​റി​യ​ത്. ജോ​ർ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. ജോ​ർ​ജി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലും ത​ക​ർ​ത്താ​ണ് വ​ണ്ടി നി​ന്ന​ത്. ഒ​രാ​ൾ മാ​ത്ര​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ലി​നു പ​രി​ക്കേ​റ്റ ഇ​യാ​ൾ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യി.​ ഇ​യാ​ളെക്കുറി​ച്ചു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ധ​ർ​ണ ന​ട​ത്തി

ചേ​ർ​ത്ത​ല: ഇന്ത്യൻ ന​ഴ്സ​സ് പേ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​പി​എ) ചേ​ർ​ത്ത​ല താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്ബി​ഐ ചേ​ർ​ത്ത​ല മെ​യി​ൻ ബ്രാ​ഞ്ചി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​ന്‍റെ പേ​രി​ലു​ള്ള ജ​പ്തി ന​ട​പ​ടി​ക​ളും സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള തി​രി​ച്ചു പി​ടി​ക്ക​ൽ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജെ. ഷീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് റ്റി.​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. മോ​ഹ​ന​ൻ, ആ​ർ.​ക​മ​ലാ​സ​ന​ൻ, കെ.​പി. മ​നോ​ഹ​ര​ൻ, കെ.​എ. വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.