എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും
Tuesday, December 1, 2020 10:20 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്, ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് എ​ക്സൈ​സ് വ​കു​പ്പ് ജി​ല്ല​യി​ലെ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി. 24 മ​ണി​ക്കു​റൂം പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​ാ ക​ണ്‍​ട്രോ​ൾ റൂം ​ജ​നു​വ​രി ര​ണ്ടു വ​രെ ആ​ല​പ്പു​ഴ എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കും.
വ്യാ​ജ​മ​ദ്യ​നി​ർ​മാ​ണം, വി​പ​ണ​നം, മ​ദ്യ​ക്ക​ട​ത്ത്, മ​യു​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​ഭോ​ഗം-​വി​പ​ണ​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ താ​ഴെ​പ്പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണം. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ം. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് സ്പി​രി​റ്റ്, വ്യാ​ജ​മ​ദ്യം, ക​ഞ്ചാ​വ്, മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ അ​ള​വ​നു​സ​രി​ച്ച് റി​വാ​ർ​ഡ്, പാ​രി​തോ​ഷി​കം തു​ട​ങ്ങി​യ​വ ന​ൽ​കും.
ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​രു​ക​ൾ:
ജി​ല്ലാ ഓ​ഫീ​സ് ക​ണ്‍​ട്രോ​ൾ റൂം 04772252049. ​ടോ​ൾ ഫ്രീ ​ന​ന്പ​ർ ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂം 18004252696, 155358 (​ബി​എ​സ്എ​ൻ​എ​ൽ), എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ്-04772251639. അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്), ആ​ല​പ്പു​ഴ- 94960 02864. എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ആ​ല​പ്പു​ഴ 9447178056.
മ​റ്റു ന​ന്പ​റു​ക​ൾ- ഓ​ഫീ​സ്, ഓ​ഫീ​സ് ഫോ​ണ്‍ ന​ന്പ​ർ, മൊ​ബൈ​ൽ എ​ന്ന​ക്ര​മ​ത്തി​ൽ:
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് ചേ​ർ​ത്ത​ല-0478 2813126 9400069483 (സി​ഐ), 9400069484 (ഇ​ഐ). എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് ആ​ല​പ്പു​ഴ-0477 2230183, 94000 69485, (സി​ഐ). 9400069486 (ഇ​ഐ). എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് കു​ട്ട​നാ​ട് -0477 2704833, 9400069487 (സി​ഐ). എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് ചെ​ങ്ങ​ന്നൂ​ർ-0477 2452415, 9400069488 (സി​ഐ), 9400069489 (ഇ​ഐ). എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് മാ​വേ​ലി​ക്ക​ര-0479 2340265, 9400069490 (സി​ഐ), 9400069491 (ഇ​ഐ). എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് ഹ​രി​പ്പാ​ട-്0479 24123 50, 9400069492 (സി​ഐ), 9400069 493 (ഇ​ഐ). എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ആ​ല​പ്പു​ഴ-0477 2251639, 940006 9494 (സി​ഐ), 9400069495 (ഇ​ഐ). എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് കു​ത്തി​യ​തോ​ട്-0478 2561966, 9400069496 (ഇ​ഐ). എ​ക്സൈ​സ് റേ​ഞ്ച് ആ​ഫീ​സ് ചേ​ർ​ത്ത​ല-0478 2823547, 9400069497 (ഇ​ഐ). എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ആ​ല​പ്പു​ഴ-0477 2230182, 94000694 98 (ഇ​ഐ). എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് കു​ട്ട​നാ​ട്-0477 2704851, 9400069499 (ഇ​ഐ). എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ചെ​ങ്ങ​ന്നൂ​ർ-0479 2451818, 9400069501 (ഇ​ഐ). എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് മാ​വേ​ലി​ക്ക​ര,-0479 2340270, 94000 69502 (ഇ​ഐ). എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് നൂ​റ​നാ​ട്-0479 238 3400, 9400069503 (ഇ​ഐ). എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് കാ​ർ​ത്തി​ക​പ്പ​ള​ളി-0479 2411570, 9400069 504 (ഇ​ഐ). എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് കാ​യം​കു​ളം-0479 24348 58, 9400069505 (ഇ​ഐ).