കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധിമൂ​​ലം ബു​​ദ്ധി​​മു​​ട്ടു​​ന്ന​​വ​​ർ​​ക്കു സ​​ഹാ​​യ​​വു​​മാ​​യി സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ
Saturday, June 12, 2021 12:53 AM IST
അ​​ക​​ല​​ക്കു​​ന്നം: പ​​ഞ്ചാ​​യ​​ത്തി​​ലെ കാ​​ഞ്ഞി​​ര​​മ​​റ്റം ഏ​​ഴാം വാ​​ർ​​ഡി​​ൽ കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി മൂ​​ലം ബു​​ദ്ധി​​മു​​ട്ടു​​ന്ന​​വ​​ർ​​ക്കു സ​​ഹാ​​യ​​വു​​മാ​​യി സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ. പാ​​ലാ പി​​എ​​സ്ഡ​​ബ്യു​​എ​​സ് കി​​റ്റി​​ലേ​​ക്ക് ആ​​വ​​ശ്യ​​മാ​​യ തേ​​ങ്ങ സം​​ഭാ​​വ​​ന ചെ​​യ്തു. 215 കു​​ടും​​ബ​​ങ്ങ​​ളി​​ൽ കി​​റ്റു​​ക​​ൾ എ​​ത്തി​​ച്ചു ന​​ല്കി. കി​​റ്റ് വി​​ത​​ര​​ണ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം കാ​​ഞ്ഞി​​ര​​മ​​റ്റം മാ​​ർ സ്ലീ​​വാ പ​​ള്ളി വി​​കാ​​രി ഫാ. ​​എ​​ബ്ര​​ഹാം ഏ​​രി​​മ​​റ്റം നി​​ർ​​വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജാ​​ൻ​​സി ബാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ക​​മ്യൂ​​ണി​​റ്റി കി​​ച്ച​​ണി​​ലേ​​ക്കു​​ള്ള പ​​ച്ച​​ക്ക​​റി​​ക​​ൾ അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ. ​​മാ​​ത്യു വെ​ണ്ണാ​​യി​​പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​​നു കൈ​​മാ​​റി. പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ജേ​​ക്ക​​ബ് തോ​​മ​​സ് താ​​ന്നി​​ക്ക​​ൽ, കെ.​​കെ. ര​​ഘു, മാ​​ത്തു​​ക്കു​​ട്ടി ഞാ​​യ​​ർ​​കു​​ളം, ടോ​​മി ഇ​​രൂ​​രി​​ക്ക​​ൽ പ​​ങ്കെ​​ടു​​ത്തു.

എ​​​​കെ​​​​സി​​​​സി ആ​​​​ദ​​​​രി​​​​ച്ചു

ഇ​​​​ര​​​​വു​​​​ചി​​​​റ: കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​യി​​​​ൽ അ​​​​ഹോ​​​​രാ​​​​ത്രം ക​​​​ഠി​​​​നാ​​​​ധ്വാ​​​​നം ചെ​​​​യ്യു​​​​ന്ന വാ​​​​ക​​​​ത്താ​​​​നം സ്റ്റേ​​​​ഷ​​​​നി​​​​ലെ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, വാ​​​​ക​​​​ത്താ​​​​നം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ​​​​ക്ട​​​​ർ, ജീ​​​​വ​​​​ന​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​രെ ഇ​​​​ര​​​​വു​​​​ചി​​​​റ സെ​​​​ന്‍റ് മേ​​​​രീ​​​​സ് പ​​​​ള്ളി എ​​​​കെ​​​​സി​​​​സി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ആ​​​​ദ​​​​രി​​​​ച്ചു. ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി യൂ​​​​ണി​​​​റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സേ​​​​വ്യ​​​​ർ തോ​​​​മ​​​​സ് പ​​​​റ​​​​ഞ്ഞു.

സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി

ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ: ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് മ​​​​ന്ത്രി വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​നു സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്കു ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ വി​​​​ഹി​​​​ത​​​​മാ​​​​യ അ​​​​ഞ്ച് ല​​​​ക്ഷം രൂ​​​​പ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ വി​​​​ഹി​​​​ത​​​​മാ​​​​യി 1,87,000 രൂ​​​​പ​​​​യും ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യു​​​​ടെ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച ഓ​​​​ണ​​​​റേ​​​​റി​​​​യം തു​​​​ക​​​​യാ​​​​യ 13,000 രൂ​​​​പ​​​​യും മ​​​​ന്ത്രി​​​​ക്കു കൈ​​​​മാ​​​​റി.
ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ര്യാ രാ​​​​ജ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ട്ടൂ​​​​ർ, അ​​​​തി​​​​ര​​​​ന്പു​​​​ഴ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു വ​​​​ലി​​​​യ​​​​മ​​​​ല, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ കെ.​​​​വി. ബി​​​​ന്ദു, റോ​​​​സ​​​​മ്മ സോ​​​​ണി, എം.​​​​ജി. ഹൈ​​​​മി, ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ജ​​​​യിം​​​​സ് കു​​​​ര്യ​​​​ൻ, എ​​​​സി തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

സ്നേ​​ഹ​പ​​ന്ത​​ൽ

പാ​​ന്പാ​​ടി: കോ​​വി​​ഡ് കാ​​ല​​ത്ത് സൗ​​ജ​​ന്യ​​മാ​​യി ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന സ്നേ​​ഹ​പ​​ന്ത​​ൽ പാ​​ന്പാ​​ടി​​യി​​ൽ ആ​​രം​​ഭി​​ച്ചു. സി​​പി​​എം ലോ​​ക്ക​​ൽ ക​​മ്മി​​റ്റി ഡി​​വൈ​​എ​​ഫ്ഐ പാ​​ന്പാ​​ടി മേ​​ഖ​​ലാ ക​​മ്മി​​റ്റി എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തിലുള്ള സ്നേ​​ഹ​പ​​ന്ത​​ലി​​ൽ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രെ സ​​ഹാ​​യി​​ക്കാ​​ൻ എ​​ന്തു സാ​​ധ​​ന​​വും രാ​​വി​​ലെ 10 മു​​ത​​ൽ ര​​ണ്ടു​​വ​​രെ എ​​ത്തി​​ക്കാം. ര​​ണ്ടു മു​​ത​​ൽ ആ​​റു​​വ​​രെ സാ​​ധ​​ന​​ങ്ങ​​ൾ ആ​​വ​​ശ്യ​​മു​​ള്ള വ​​ർ​​ക്ക് ഇ​​വി​​ടെ വ​​ന്നു കൊ​​ണ്ടു​​പോ​​കാം.