ചങ്ങനാശേരി അതിരൂപത വൈദികർ പാലാ ബിഷപ്പിനെ സന്ദർശിച്ചു
Thursday, September 23, 2021 10:59 PM IST
പാ​​​​ലാ: പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ടി​​​​നെ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ വൈ​​​​ദി​​​​ക​​​​ർ പാ​​​​ലാ ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ലെ​​​​ത്തി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. പ്ര​​​​​​സ്ബി​​​​​​റ്റ​​​​​​റ​​​​​​ൽ കൗ​​​​​​ൺ​​​​​​സി​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി റവ.​​​​​​ഡോ. തോ​​​​​​മ​​​​​​സ് ക​​​​​​റു​​​​​​ക​​​​​​ക്ക​​​​​​ളം, ആ​​​​​​ർ​​​​​​ച്ച് പ്രീ​​​​​​സ്റ്റ് റവ.​​​​​​ഡോ.​​​​​​മാ​​​​​​ണി പു​​​​​​തി​​​​​​യി​​​​​​ടം, ക​​​​​​ത്തീ​​​​​​ഡ്ര​​​​​​ൽ വി​​​​​​കാ​​​​​​രി റവ.​​ ​​​​ഡോ.​​​​​​ജോ​​​​​​സ് കൊ​​​​​​ച്ചു​​​​​​പ​​​​​​റ​​​​​​മ്പി​​​​​​ൽ. വി​​​​​​വി​​​​​​ധ ഫൊ​​​​​​റോ​​​​​​നാ വി​​​​​​കാ​​​​​​രി​​​​​​മാ​​​​​​ർ തു​​​​​​ട​​​​​​ങ്ങി നാ​​​​ല്പ​​​​തോ​​​​ളം വൈ​​​​​​ദി​​​​​​ക​​​​​​ർ സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ, മാ​​​​ർ സെബാസ്റ്റ്യൻ വ​​​​ട​​​​ക്കേ​​​​ൽ എ​​​​ന്നി​​​​വ​​​​രും മാ​​​​ർ ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ടി​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നെ​​​​ത്തി​​​​യി​​​​രു​​​​ന്നു.