മൂ​​വാ​​റ്റു​​പു​​ഴ​യാ​​റ്റിൽ മ​​ണ​​ൽ​​ത്തി​​ട്ട​​ക​​ൾ; തീരത്ത് വെ​​ള്ള​​പ്പൊ​​ക്കം
Friday, May 27, 2022 11:37 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: മൂ​​വാ​​റ്റു​​പു​​ഴ​യാ​​റ്റിലെ നീ​​രൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ത്തു​​ന്ന മ​​ണ​​ൽ​​ത്തി​​ട്ട​​ക​​ൾ പു​​ഴ​​യോ​​ര മേ​​ഖ​​ല​​യി​​ൽ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​നി​​ട​​യാ​​ക്കു​​ന്നു. മ​​ഴ​​ക്കാ​​ല​​ത്ത് പു​​ഴ​​യി​​ലെ ജ​​ല​​നി​​ര​​പ്പു​​യ​​ർ​​ന്ന് തോ​​ന്ന​​ല്ലൂ​​ർ - ചെ​​റു​​ക​​ര ഭാ​​ഗ​​ങ്ങ​​ളി​​ലെ പു​​ഴ​​യോ​​ര​മി​​ടി​​ഞ്ഞ് നി​​ര​​വ​​ധി വീ​​ടു​​ക​​ൾ ത​​ക​​ർ​​ച്ചാ ഭീ​​ഷ​​ണി​​യി​​ലു​​മാ​​യി.

മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​ന്‍റെ വെ​​ള്ളൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ൽ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ പു​​ഴ​​യോ​​ര​​ത്ത് മ​​ണ​​ലും ചെ​​ളി​​യും വ​​ന്ന​​ടി​​ഞ്ഞ് ഏ​​ക്ക​​റു​ക​​ണ​​ക്കി​​ന് സ്ഥ​​ല​​മാ​​ണ് മ​​ണ​​ൽ​തി​​ട്ട​​യാ​​യി മാ​​റി പു​​ഴ​​യു​​ടെ നീ​​രൊ​​ഴു​​ക്കു ത​​ട​​സ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. പു​​ഴ​​യു​​ടെ ജ​​ല​​സം​​ഭ​​ര​​ണ ശേ​​ഷി കു​​റ​​യു​​ന്ന​​താ​​ണ് പു​​ഴ​​യോ​​ര​​വാ​​സി​​ക​​ളെ വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​ത്തി​​ലാ​​ക്കു​​ന്ന​​ത്. പു​​ഴ​​യി​​ലെ ചെ​​ളി​​യും മ​​ണ​​ലും ഇ​​ട​​ക​​ല​​ർ​​ന്ന മ​​ണ​​ൽ​തി​​ട്ട​​ക​​ൾ പു​​ഴ​​യു​​ടെ നാ​​ശ​​ത്തി​​നി​​ട​​യാ​​ക്കു​​മെ​​ന്ന് പു​​ഴ​​യോ​​രം പ​​രി​​ശോ​​ധി​​ച്ച നി​​യ​​മ​​സ​​ഭാ പ​​രി​​സ്ഥി​​തി സ​​മി​​തി വി​​ല​​യി​​രു​​ത്തി​​യി​​രു​​ന്നു. 2014ലാ​​ണ് പു​​ഴ മ​​ണ​​ൽ​​ഖ​​ന​​ന നി​​രോ​​ധ​​നം നി​​ല​​വി​​ൽ വ​​ന്ന​​ത്. നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യി മ​​ണ​​ൽ​ത്തി​​ട്ട​​ക​​ൾ നീ​​ക്കം ചെ​​യ്യു​​ന്ന​​തി​​ന് അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചാ​​ൽ പ്ര​​ള​​യ​ക്കെ​​ടു​​തി​​ക​​ളി​​ൽ​നി​​ന്ന് പു​​ഴ​​യോ​​ര​​വാ​​സി​​ക​​ളെ ഒ​​രു പ​​രി​​ധി വ​​രെ ര​​ക്ഷി​​ക്കാ​​നാ​​കും.

വെ​​ള്ളൂ​​ർ പ​​ഞ്ചാ​​യ​​ത്ത് ക​​ട​​വു ക​​മ്മി​​റ്റി​​ക​​ൾ മു​​ഖേ​​ന മ​​ണ​​ൽ സം​​ഭ​​ര​​ണം ന​​ട​​ത്തി നി​​യ​​മാ​​നു​​സൃ​​തം മ​​ണ​​ൽ വി​​പ​​ണ​​നം ന​​ട​​ത്തി​​യി​​രു​​ന്ന​​പ്പോ​​ൾ മി​​ത​​മാ​​യ നി​​ര​​ക്കി​​ൽ മ​​ണ​​ൽ നി​​ർ​​മാ​​ണ​മേ​​ഖ​​ല​​യി​​ൽ ല​​ഭി​​ച്ചി​​രു​​ന്നു. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ റോ​​യ​​ൽ​​റ്റി ഇ​​ന​​ത്തി​​ൽ വ​​രു​​മാ​​ന​​വും നൂ​​റു​ക​​ണ​​ക്കി​​ന് തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് തൊ​​ഴി​​ലും ല​​ഭി​​ച്ചി​​രു​​ന്നു. മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ലെ മ​​ണ​​ൽ​ത്തി​​ട്ട​​ക​​ൾ നീ​​ക്കി പു​​ഴ​​യു​​ടെ നീ​​രൊ​​ഴു​​ക്ക് സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​ന് സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.