ഞ​​ങ്ങ​​ളും കൃ​​ഷി​​യി​​ലേ​​ക്ക്: ഘോ​​ഷ​​യാ​​ത്ര സം​ഘ​ടി​പ്പി​ച്ചു
Saturday, May 28, 2022 1:06 AM IST
കൂ​​രോ​​പ്പ​​ട: ഞ​​ങ്ങ​​ളും കൃ​​ഷി​​യി​​ലേ​​ക്ക് എ​​ന്ന പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി കൂ​​രോ​​പ്പ​​ട പ​​ഞ്ചാ​​യ​​ത്തും കൃ​​ഷി​​ഭ​​വ​​നും സം​​ഘ​​ടി​​പ്പി​​ച്ച ഘോ​​ഷ​​യാ​​ത്ര​​യി​​ൽ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ക​​ർ​​ഷ​​ക പ്ര​​തി​​നി​​ധി​​ക​​ളും ക​​ർ​​ഷ​​ക​​രും കു​​ടും​​ബ​​ശ്രീ വ​​നി​​ത​​ക​​ളും പ​​ങ്കെ​​ടു​​ത്തു.
സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഗോ​​പി ഉ​​ല്ലാ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഷീ​​ലാ ചെ​​റി​​യാ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

അം​​ഗ​​ങ്ങ​​ളാ​​യ സ​​ന്ധ്യ സു​​രേ​​ഷ്, അ​​നി​​ൽ കൂ​​രോ​​പ്പ​​ട, സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. ശ്രീ​​രാ​​മ​​ൻ, കൃ​​ഷി നോ​​ഡ​​ൽ ഡി​​ഡി സി​​ബി നീ​​ണ്ടി​​ശേ​​രി, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്‌​ട​​ർ ലെ​​ൻ​​സി തോ​​മ​​സ്, കൃ​​ഷി ഓ​​ഫീ​​സ​​ർ സൂ​​ര്യാ​​മോ​​ൾ, ച​​ല​​ച്ചി​​ത്ര​താ​​രം ഹ​​രി​​താ ജി. ​​നാ​​യ​​ർ, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.