പ്ര​വ​ർ​ത്ത​നവ​ർ​ഷ ഉ​ദ്ഘാ​ട​നം
Monday, June 20, 2022 1:19 AM IST
മ​ങ്കൊ​മ്പ്: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ച​മ്പ​ക്കു​ളം മേ​ഖ​ല പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം ച​മ്പ​ക്കു​ളം ബെ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​മ്പ​ക്കു​ളം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സി​നോ സോ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​മ്പ​ക്കു​ളം മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ത​ട്ടാ​ര​ടി​യി​ൽ, ച​മ്പ​ക്കു​ളം മേ​ഖ​ല ഓ​ർ​ഗ​നൈ​സി​ഗ് പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ സി​ജി, ച​മ്പ​ക്കു​ളം മേ​ഖ​ല ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മ​രീ​ന, ച​മ്പ​ക്കു​ളം മേ​ഖ​ല ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി റോ​ബി​ൻ കു​ര്യ​ൻ തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.

ക്ലാ​പ്പി​നു തു​ട​ക്കം

ആ​ല​പ്പു​ഴ: ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ ക​ണ്ടി​ന്യൂ​യിം​ഗ് ലീ​ഗ​ൽ അ​വേ​ർ​ന​സ് പ്രോ​ഗ്രാ​മി​ന്‍റെ (ക്ലാ​പ്പ്)​ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീസ് സോ​ഫി തോ​മ​സ് നി​ർ​വ​ഹി​ച്ചു. അ​ഭി​ഭാ​ഷ​ക​ർ കാ​ല​ത്തി​ന​നു​സ​രി​ച്ച് അ​ക്കാ​ദ​മി​ക​മാ​യി വ​ള​ര​ണ​മെ​ന്നും നി​യ​മാ​വ​ബോ​ധം വ​ള​ർ​ത്ത​ണ​മെ​ന്നും ജ​സ്റ്റി​സ് പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ജി​ല്ലാ ജ​ഡ്ജി ഇ.​സി. ഹ​രി​ഗോ​വി​ന്ദ​ൻ, വി.​വേ​ണു, എ​സ്. സു​ദ​ർ​ശ​ന കു​മാ​ർ, ജി. ​ഹ​രി​കു​മാ​ർ, പി.​റ്റി. ജോ​സ​ഫ് തു​ട​ങ്ങി‌​യ​വ​ർ പ്ര​സം​ഗി​ച്ചു.