ക്വി​​റ്റ് ഇ​​ന്ത്യാ, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജ​ന്മ​ദി​​ന ആ​​ച​​ര​​ണ​​ങ്ങൾ നടത്തി
Wednesday, August 10, 2022 12:21 AM IST
കു​​റി​​ച്ചി: യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക്വി​​റ്റ് ഇ​​ന്ത്യാ ദി​​നാ​​ച​​ര​​ണ​​വും യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജ​ന്മ​ദി​​നാ​​ച​​ര​​ണ​​വും കു​​റി​​ച്ചി സെ​​ന്‍റ് ജോ​​സ​​ഫ് ഓ​​ൾ​​ഡേ​ജ് ഹോ​​മി​​ൽ സം​​ഘ​​ടി​​പ്പി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ പി.​​കെ. വൈ​​ശാ​​ഖ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സോ​​ബി​​ച്ച​​ൻ ക​​ണ്ണ​​ന്പ​​ള്ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബി​​നു സോ​​മ​​ൻ, ജി​​ൻ​​സ​​ണ്‍ മാ​​ത്യു, സിം​​സ​​ണ്‍ വേ​​ഷ്ണാ​​ൽ, റി​​ജു ഇ​​ബ്രാ​​ഹിം, ര​​ഞ്ജി​​ത് അ​​റ​​ക്ക​​ൽ, അ​​രു​​ണ്‍ ബാ​​ബു, മ​​നു​​കു​​മാ​​ർ തു​​ട​​ങ്ങി​​യി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സ്ഥാ​​പ​​ക​​ദി​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സെ​​ന്‍റ് ജോ​​സ​​ഫ് ഓ​​ൾ​​ഡേ​ജ് ഹോ​​മി​​ലെ അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്കാ​​യി സ്നേ​​ഹ​​വി​​രു​​ന്നും ഒ​​രു​​ക്കി.