ലഹരി വിരുദ്ധ ബോധവത്കരണ യജ്ഞം നടത്തി
Monday, October 3, 2022 12:06 AM IST
കോ​ട്ട​യം: കാ​രി​ത്താ​സ് കോ​ള​ജ് ഓ​ഫ് ഫാ​ര്‍മ​സി​യും കോ​ട്ട​യം എ​ക്‌​സൈ​സ് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്റി​ലെ വി​മു​ക്തി മി​ഷ​നും സം​യു​ക്ത​മാ​യി ദി​ദി​ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ യ​ജ്ഞം ന​ട​ത്തി. കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്്ട​ര്‍ റ​വ.​ഡോ. ബി​നു കു​ന്ന​ത്ത് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​രി​ത്താ​സ് എ​ഡ്യു​സി​റ്റി അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ ഡോ, ​സാ​ജ​ന്‍ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​റ്റു​മാ​നൂ​ര്‍ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി. ​സ​ജി​ത്ത്, മു​ന്‍സി​പ്പ​ല്‍ കൗ​ണ്‍സി​ല​ര്‍ എ​ബി വെ​ളി​മ​റ്റ​ത്തി​ല്‍, വി​മു​ക്തി കൗ​ണ്‍സി​ല​ര്‍ ബെ​ന്നി സെ​ബാ​സ്റ്റ്യ​ന്‍ വി​മു​ക്തി കോ- ​ഓ​ര്‍ഡി​നേ​റ്റ​ര്‍ പി.​എ​സ്. സു​മോ​ദ്, ഫാ​ര്‍മ​സി അ​ഡി​മി​നി​സ്‌​ട്രേ​റ്റ​ര്‍ ഡോ. ​എ​ന്‍.​എ. ഏ​ലി​ക്കു​ട്ടി, അ​സോ​സി​യേ​റ്റ് പ്ര​ഫ. നീ​ത ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​യോ​ജ​ന ദി​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു

മാ​ന്നാ​നം: വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ന്നാ​നം കെ ​ഇ കോ​ള​ജ് സോ​ഷ്യ​ല്‍വ​ര്‍ക്ക് വി​ഭാ​ഗ​ത്തി​ന്‍റേ​യും അ​ശ്വ​ത്തി​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​യോ​ജ​ന ദി​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. അ​ഭ​യ ഭ​വ​ന്‍, സ്‌​നേ​ഹ​ഗി​രി മി​ഷ​ന​റി സി​സ്റ്റേ​ഴ്‌​സി​ന്‍റെ അ​ബ്രോ​ഭ ഭ​വ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വ​യോ​ജ​ന​ങ്ങ​ള്‍ക്കാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി.
ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് ഓ​ഫ് സോ​ഷ്യ​ല്‍ വ​ര്‍ക്ക് ഹെ​ഡ് എ​ലി​സ​ബ​ത്ത് അ​ല​ക്‌​സാ​ണ്ട​റി​ന്‍റേ​യും അ​ശ്വം കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ ല​ക്ഷ്മി, കോ-​ഒാ​ർ​ഡി​നേ​റ്റേ​ഴ്സാ​യ എ​ലി​സ​ബ​ത്ത് ജോ​ര്‍ജ്, ജൂ​ബി ബെ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.