ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ജ​ന്മ​വാ​ർ​ഷി​ക ആ​ഘോ​ഷം; പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Monday, May 6, 2024 11:45 PM IST
അ​രു​വി​ത്തു​റ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് 106-ാം ജ​ന്മ​വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ഗ്ലോ​ബ​ല്‍ സ​മു​ദാ​യ സ​മ്മേ​ള​ന​വും റാ​ലി​യും 12ന് ​അ​രു​വി​ത്തു​റ​യി​ല്‍ ന​ട​ക്കും. സ​മ്മേ​ള​ന പ​രി​പാ​ടി​ക​ളു​ടെ പോ​സ്റ്റ​ര്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ നി​ധീ​രി​ക്കു ന​ല്‍​കി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​നി​ലം പ്ര​കാ​ശ​നം ചെ​യ്തു. പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, രൂ​പ​ത ജ​ന​റ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് വ​ട്ടു​ക​ളം, ട്ര​ഷ​റ​ര്‍ ജോ​യ് കെ. ​മാ​ത്യു ക​ണി​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌

ജോ​ണ്‍​സ​ണ്‍ വീ​ട്ടി​യാ​ങ്ക​ല്‍, ആ​ന്‍​സ​മ്മ സാ​ബു, ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, പ​യ​സ് ക​വ​ളം​മാ​ക്ക​ല്‍, സി.​എം. ജോ​ര്‍​ജ്, ബെ​ന്നി കി​ണ​റ്റു​ക​ര, ജോ​ണ്‍​സ​ൺ ചെ​റു​വ​ള്ളി, സി​ന്ധു ജെ​യ്ബു, എ​ഡ്‌​വി​ന്‍ പാ​മ്പാ​റ, സാ​ബു പ്ലാ​ത്തോ​ട്ടം, സാ​ബു പൂ​ണ്ടി​ക്കു​ളം, ടോ​മി ക​ണ്ണേ​ട്ടു​മാ​ലി, ടോ​മി​ച്ച​ന്‍ പ​ഴേ​മ​ഠ​ത്തി​ല്‍, ബെ​ന്നി വെ​ട്ട​ത്തേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.