ബാ​സ്ക​റ്റ് ബോ​ൾ കോ​ച്ചിം​ഗ്
Sunday, March 19, 2023 12:20 AM IST
കോ​​ട്ട​​യം: വൈ​​എം​​സി​​എ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ബാ​​സ്ക​​റ്റ് ബോ​​ൾ കോ​​ച്ചിം​​ഗ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. ആ​​റു വ​​യ​​സ് മു​​ത​​ലു​​ള്ള ആ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്കും പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്കും പ​​ങ്കെ​​ടു​​ക്കാം. വി​​ശ​​ദ​വി​​വ​​ര​​ങ്ങ​​ൾ​​ക്കും ര​​ജി​​സ്‌​​ട്രേ​​ഷ​​നും വൈ​​എം​​സി​​എ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. ഫോ​​ൺ: 8113827270.