പ​​ഠ​​നോ​​ത്സ​​വ​​വും ഇം​​ഗ്ലീ​​ഷ് കാ​​ർ​​ണി​​വ​​ലും ന​​ട​​ത്തി
Sunday, March 19, 2023 12:24 AM IST
അ​​തി​​ര​​മ്പു​​ഴ: സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് എ​​ൽ​​പി സ്കൂ​​ളി​​ൽ പ​​ഠ​​നോ​​ത്സ​​വ​​വും എ​​ൻ​​ഹാ​​ൻ​​സിം​​ഗ് ലേ​​ണിം​​ഗ് ആം​​ബി​​യ​​ൻ​​സി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇം​​ഗ്ലീ​​ഷ് കാ​​ർ​​ണി​​വ​​ലും ന​​ട​​ത്തി. സ്കൂ​​ൾ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഫാ.​​സാ​​ജ​​ൻ പു​​ളി​​ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഹെ​​ഡ്മി​​സ്ട്ര​​സ് സു​​നി​​മോ​​ൾ കെ. ​​തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ജോ​​സ് അ​​മ്പ​​ല​​ക്കു​​ളം പ്ര​​സം​​ഗി​​ച്ചു.

വാ​​യ​​ന​​ച്ച​​ങ്ങാ​​ത്ത​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കു​​ട്ടി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും ചേ​​ർ​​ന്നു ത​​യാ​​റാ​​ക്കി​​യ കൈ​യെ​​ഴു​​ത്തു മാ​​സി​​ക പ്ര​​കാ​​ശ​​നം ചെ​​യ്തു. ഇം​​ഗ്ലീ​​ഷ് കാ​​ർ​​ണി​​വ​​ലി​ന്‍റെ ഭാ​​ഗ​​മാ​​യി കു​​ട്ടി​​ക​​ൾ സ്കി​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ചു.