പോക്സോ: യുവാവ് പിടിയിൽ
Friday, April 26, 2024 7:07 AM IST
കോ​​ട്ട​​യം: പോ​​ക്‌​​സോ കേ​​സി​​ല്‍ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. പെ​​രു​​ന്ന കൊ​​ച്ചി​​ക്കാ​​ല​​യി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി മാ​​ര്‍​ക്ക​​റ്റി​​ല്‍ എ​​സ്. അ​​ന​​ന്തു​​വി​​നെ (23)യാ​​ണു ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ള്‍ പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത അ​​തി​​ജീ​​വി​​ത​​യോ​​ട് ലൈം​​ഗി​​കാ​​തി​​ക്ര​​മം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. പ​​രാ​​തി​​യെ​ത്തു​​ട​​ര്‍​ന്നു ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും തു​​ട​​ര്‍​ന്ന് ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.