കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Thursday, July 18, 2019 12:40 AM IST
പാ​​ലാ: റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ക്ക​​വേ കാ​​റി​​ടി​​ച്ച് പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. പ്ര​​വി​​ത്താ​​നം വേ​​ഴാ​​ങ്ങാ​​നം മാ​​ന്ത​​ട​​ത്തി​​ൽ പു​​രു​​ഷോ​​ത്ത​​മ​​ന്‍റെ മ​​ക​​ൻ പി.​​എം. അ​​നി​​ൽ (32) ആ​​ണ് മ​​രി​​ച്ച​​ത്. ക​ഴി​ഞ്ഞ​ചൊ​വ്വാ​ഴ്ച ​പു​​ല​​ർ​​ച്ചെ 2.30 നു ​തൃ​​ശൂ​​ർ അ​​മ​​ലാ ന​​ഗ​​റി​​ന് സ​​മീ​​പം ഹൈ​​വേ​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. അ​​നി​​ല​​ട​​ങ്ങു​​ന്ന നാ​​ലു​​പേ​​രു​​ടെ സം​​ഘം കോ​​ഴി​​ക്കോ​​ട്ട് പെ​​യി​​ന്‍റിം​​ഗ് ജോ​​ലി​​ക്കാ​​യി പോ​​വു​​ക​​യാ​​യി​​രു​​ന്നു. അ​​മ​​ലാ ന​​ഗ​​റി​​ൽ കാ​​പ്പി​​കു​​ടി​​ക്കു​​ന്ന​​തി​​നാ​​യി നി​​ർ​​ത്തി​​യ​​പ്പോ​​ൾ ഹൈ​​വേ മു​​റി​​ച്ച് മ​​റു​​വ​​ശ​​ത്തേ​​ക്ക് ക​​ട​​ക്കു​​ന്പോ​​ൾ അ​​നി​​ലി​​നെ കാ​​റി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഉ​​ട​​ൻ ത​​ന്നെ തൃ​​ശൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ഇ​​ന്ന​​ലെ വെ​​ളു​​പ്പി​​നെ മ​ര​ണം സം​ഭ​വി​ച്ചു. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 10.30ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. അ​​മ്മ ഇ​​ന്ദി​​ര ഭ​​ര​​ണ​​ങ്ങാ​​നം കൈ​​ക്കാ​​രു​​മു​​ള്ളി​​ൽ കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: അ​​നി​​ലാ രാം​​ദാ​​സ്, കു​​മ്മ​​ണ്ണൂ​​ർ (ഉ​​ള്ള​​നാ​​ട്), അ​​നൂ​​പ്.