ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി
Thursday, September 12, 2019 10:50 PM IST
പാ​ലാ: സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ച്ച മു​ൻ സ​ഭാ​പി​താ​ക്ക​ന്മാ​രെ ആ​ദ​രി​ക്കു​ന്ന​തി​നും സ്മ​രി​ക്കു​ന്ന​തി​നും യു​വ​ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് എ​സ്എം​വൈ എം ​പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​ൽ ത​യ്യി​ൽ. എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട പാ​റേ​മാ​ക്ക​ൽ തോ​മ ഗോ​വ​ർ​ണ​ദോ​ർ മെ​മ്മോ​റി​യ​ൽ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ തോ​ട്ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യാ​ച്ച​ൻ പു​ളി​ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പാ​ലാ രൂ​പ​ത​യി​ലെ 11 മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റി​ൽ രാ​മ​പു​രം മേ​ഖ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് രാ​മ​പു​രം യൂ​ണി​റ്റ് ഒ​ന്നാം​സ്ഥാ​ന​വും ക​ട​നാ​ട് മേ​ഖ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി​യോ​വാ​ലി യൂ​ണി​റ്റ് രണ്ടാംസ്ഥാ​ന​വും നേ​ടി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി രാ​മ​പു​രം യൂ​ണി​റ്റി​ലെ ബി​നു ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ജ​യി​ക​ൾ​ക്ക് ആ​ഷ്‌​ലി ജേ​ക്ക​ബ് ചാ​ർ​ളി മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി സ​മ്മാ​നി​ച്ചു.

വി​വാ​ഹി​ത​രാ​യി

മൂ​വാ​റ്റു​പു​ഴ: പെ​രു​മ്പ​ല്ലൂ​ര്‍ ഞൊ​ടി​യ​പ്പി​ള്ളി​ല്‍ പ​രേ​ത​നാ​യ വ​ര്‍​ഗീ​സ് മാ​ത്യു​വി​ന്‍റെ മ​ക​ന്‍ സി​ബി​യും പാ​ലാ ഇ​ടേ​ട്ട് സാ​ജു​വി​ന്‍റെ മ​ക​ള്‍ അഭിയും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​യി.