പാ​റേ​ൽ പ​ള്ളി​യി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ഇ​ന്ന് ; കു​​രി​​ശും​​മൂ​​ട് കു​​രി​​ശ​​ടി​​യി​​ലേ​​ക്കു വൈ​​കു​​ന്നേ​​രം പ്ര​​ദ​​ക്ഷി​​ണം
Saturday, December 7, 2019 11:44 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പാ​​റേ​​ൽ മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മാ​​താ​​വി​​ന്‍റെ അ​​മ​​ലോ​​ത്ഭ​​വ​​തി​​രു​​നാ​​ൾ ഇ​​ന്ന് ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ 5.30ന് ​​അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലും 7.15ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. 9.30ന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ റാ​​സ. ഫാ.​ ​ജേ​​ക്ക​​ബ് ന​​ടു​​വി​​ലേ​​ക്ക​​ളം കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

ഫാ.​​ആ​​ന്‍റ​​ണി എ​​ത്ത​​ക്കാ​​ട്ട് സ​​ന്ദേ​​ശം ന​​ൽ​​കും. ഉ​​ച്ച​​യ്ക്കു 12ന് ​​ഇ​​ട​​വ​​ക​​ക്കാ​​രാ​​യ വൈ​​ദി​​ക​​രും ഇ​​ട​​വ​​ക​​യി​​ൽ ശു​​ശ്രൂ​​ഷ ചെ​​യ്ത വൈ​​ദി​​ക​​രും ഫാ.​​ജോ​​ണ്‍​സ​​ണ്‍ ചാ​​ല​​യ്ക്ക​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 2.15ന് ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന ഫാ.​​സോ​​ണി മു​​ണ്ടു​​ന​​ട​​ക്ക​​ൽ, 4.30ന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, ഫാ.​​ജോ​​ണ്‍ മ​​ണ​​ക്കു​​ന്നേ​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. ആ​​റി​​നു കു​​രി​​ശും​​മൂ​​ട് ക​​വ​​ല​​യി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം. ഫാ.​ ​സെ​​ബാ​​സ്റ്റ്യ​​ൻ അ​​ട്ടി​​ച്ചി​​റ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

ഇ​​ന്ന​​ലെ രാ​​വി​​ലെ മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം വ​​ണ​​ക്ക​​ത്തി​​നാ​​യി എ​​ഴു​​ന്ന​​ള്ളി​​ച്ചു​​വ​​ച്ച സ​​മ​​യം മു​​ത​​ൽ ഇ​​ട​​മു​​റി​​യാ​​ത്ത തീ​​ർ​​ഥാ​​ട​​ക പ്ര​​വാ​​ഹ​​മാ​​യി​​രു​​ന്നു. ഇ​​ത്തി​​ത്താ​​നം, ചീ​​ര​​ഞ്ചി​​റ, തു​​രു​​ത്തി, തൃ​​ക്കൊ​​ടി​​ത്താ​​നം, കൂ​​ത്ര​​പ്പ​​ള്ളി, യൂ​​ദാ​​പു​​രം, പ​​യ​​റ്റു​​പാ​​ക്ക, മ​​ഹേ​​ന്ദ്ര​​പു​​രം, കൊ​​ടി​​നാ​​ട്ടും​​കു​​ന്ന് പ​​ള്ളി​​ക​​ളി​​ൽ നി​​ന്നു​​ള്ള വി​​ശ്വാ​​സി​​ക​​ൾ ജ​​പ​​മാ​​ല അ​​ർ​​പ്പി​​ച്ചു കാ​​ൽ​​ന​​ട​​യാ​​യി മാ​​തൃ​​സ​​ന്നി​​ധി​​യി​​ലെ​​ത്തി മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന ന​​ട​​ത്തി.

ഫാ.​​ഷാ​​ജി തു​​ന്പേ​​ച്ചി​​റ​​യി​​ൽ, ഫാ.​​തോ​​മ​​സ് തൈ​​ക്കാ​​ട്ടു​​ശേ​​രി, ഫാ.​​ചെ​​റി​​യാ​​ൻ ക​​റു​​ക​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ജോ​​ബി​​ൻ അ​​ന്പാ​​ട്ട്, ഫാ.​​കു​​ര്യാ​​ക്കോ​​സ് പീ​​ടി​​യേ​​ക്ക​​ൽ, ഫാ.​​ക്രി​​സ്റ്റി കൂ​​ട്ടു​​മ്മേ​​ൽ എ​​ന്നി​​വ​​ർ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. വൈ​​കു​​ന്നേ​​രം കു​​രി​​ശ​​ടി​​യി​​ലേ​​ക്കു ന​​ട​​ന്ന പ്ര​​ദ​​ക്ഷി​​ണം ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യി​​രു​​ന്നു. ഫാ.​​ഐ​​സ​​ക് മാ​​ങ്കു​​ള​​ത്തി​​ൽ കാ​​ർ​​മി​​ക​​നാ​​യി​​രു​​ന്നു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​ന്ദേ​​ശം ന​​ൽ​​കി. 15നു ​​കൊ​​ടി​​യി​​റ​​ക്കു തി​​രു​​നാ​​ൾ ആ​​ഘോ​​ഷി​​ക്കും.