എ​​ക​​ദി​​ന ശി​​ല്പ​​ശാ​​ല
Friday, January 24, 2020 11:19 PM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി കോ​​ള​​ജി​​ലെ സോ​​ഷ്യ​​ൽ വ​​ർ​​ക്ക് വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 27ന് ​​എ​​ൻ​​ഡോ​​സ​​ൾ​​ഫാ​​ൻ ദു​​രി​​ത​​ബാ​​ധി​​ത​​രു​​ടെ പു​​ന​​ര​​ധി​​വാ​​സ​​ത്തെ​​യും അ​​വ​​ർ നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ളെ​​യും കു​​റി​​ച്ച് വി​​ശ​​ദീ​​ക​​രി​​ക്കാ​​നും അ​​വ​​രോ​​ടു​​ള്ള ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തി​​ന് വി​​ദ്യാ​​ർ​​ഥി​​ക​​ളെ ബോ​​ധ​​വാ​ന്മാ​രാ​​ക്കു​​ന്ന​​തി​​നും പ്ര​​മു​​ഖ സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​ക​​യാ​​യ ദ​​യാ​​ഭാ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ക​​ദി​​ന ശി​​ല്പ​​ശാ​​ല 27ന് ​​രാ​​വി​​ലെ പ​​ത്തി​​ന് ക​​ല്ല​​റ​​ക്ക​​ൽ ഹാ​​ളി​​ൽ ന​​ട​​ക്കും. പ്ര​​ഭാ​​ഷ​​ണം, സം​​വാ​​ദം, ച​​ർ​​ച്ച, അ​​നു​​ഭ​​വം പ​​ങ്കു​​വ​​യ്ക്ക​​ൽ എ​​ന്നി​​വ പ​​രി​​പാ​​ടി​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ഭാഗവത സ​​പ്താ​​ഹ ​​
യ​​ജ്ഞം

പാ​​യി​​പ്പാ​​ട്: പാ​​യി​​പ്പാ​​ട് പു​​ത്ത​​ൻ​​കാ​​വ് ഭ​​ഗ​​വ​​തി​​ക്ഷേ​​ത്ര​​ത്തി​​ലെ ഭാ​​ഗ​​വ​​ത സ​​പ്താ​​ഹ​​യ​​ജ്ഞം ഇ​​ന്നു മു​​ത​​ൽ 31 വ​​രെ ന​​ട​​ക്കും. തി​​രു​​ന​​ക്ക​​ര തൃ​​ക്കൈ​​ക്കാ​​ട്ട് സ്വാ​​മി​​യാ​​ർ മ​​ഠം ശ്രീ​​രാ​​മ ഹ​​നു​​മ​​ദ് ദേ​​വ​​സ്ഥാ​​ന​​ത്തെ വാ​​സു​​ദേ​​വ ബ്ര​​ഹ്മാ​​ന​​ന്ദ തീ​​ർ​​ഥ സ്വാ​​മി​​യാ​​ർ യ​​ജ്ഞ​​വേ​​ദി​​യി​​ൽ നി​​ല​​വി​​ള​​ക്ക് തെ​​ളി​​ച്ചു.
യ​​ജ്ഞാ​​ചാ​​ര്യ​​ൻ സ്വാ​​മി ഉ​​ദി​​ത്ചൈ​​ത​​ന്യ മാ​​ഹാ​​ത്മ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. 31 വ​​രെ എ​​ല്ലാ​​ദി​​വ​​സ​​വും രാ​​വി​​ലെ എ​​ട്ടു​​മു​​ത​​ൽ ഭാ​​ഗ​​വ​​ത​​പാ​​രാ​​യ​​ണം. 12ന് ​​പ്ര​​ഭാ​​ഷ​​ണം. ഉ​​ച്ച​​ക്ക് ഒ​​ന്നി​​ന് പ്ര​​സാ​​ദ​​മൂ​​ട്ട്. 31ന് ​​ഉ​​ച്ച​​ക്ക് ഒ​​ന്നി​​ന് മ​​ഹാ​​പ്ര​​സാ​​ദ​​മൂ​​ട്ട് എ​​ന്നി​​വ ഉ​​ണ്ടാ​​കും. ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​നാ​​ണ് മ​​ക​​ര​​ഭ​​ര​​ണി​​പൊ​​ങ്കാ​​ല.