വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ത​ത്സ​മ​യ സം​പ്രേ​ഷ​ണം
Friday, April 3, 2020 11:04 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ പീ​​ഡാ​​നു​​ഭ​​വ വാ​​രാ​​ച​​ര​​ണ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ഓ​​ണ്‍​ലൈ​​നി​​ലും ടെ​​ലി​​വി​​ഷ​​ൻ ചാ​​ന​​ലു​​ക​​ളി​​ലും ലൈ​​വാ​​യി ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​താ​​യും അ​​വ​​സ​​രം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ ആ​​ത്മീ​​യ​​മാ​​യി പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്നും ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​റി​​യി​​ച്ചു.
ഓ​​ശാ​​ന ഞാ​​യ​​ർ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ രാ​​വി​​ലെ ഏ​​ഴി​​നും പെ​​സ​​ഹാ​​വ്യാ​​ഴം ശു​​ശ്രൂ​​ഷ​​ക​​ൾ വൈ​​കു​​ന്നേ​​രം നാ​​ലി​​നും പീ​​ഡാ​​നു​​ഭ​​വ വെ​​ള്ളി ആ​​ച​​ര​​ണം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നും ഉ​​യി​​ർ​​പ്പ് ഞാ​​യ​​ർ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ രാ​​വി​​ലെ ആ​​റി​​നു​​മാ​​ണ് ലൈ​​വാ​​യി ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പീ​​ഡാ​​നു​​ഭ​​വ​​വാ​​ര തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ മു​​ഴു​​വ​​നാ​​യി എ​​സി​​വി-112, കെ​​സി​​വി-32, മീ​​ഡി​​യാ​​വി​​ല്ലേ​​ജ് ടി​​വി ചാ​​ന​​ലു​​ക​​ളി​​ലും ഷെ​​ക്കീ​​ന ചാ​​ന​​ലി​​ൽ പെ​​സാ​​ഹാ​​വ്യാ​​ഴ തി​​രു​​ക്ക​​ർ​​മ​ങ്ങ​​ളു​​മാ​​ണ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​തി​​രൂ​​പ​​ത​​യു​​ടെ വെ​​ബ​​സൈ​​റ്റ്: WWW.archdiocesechan ganacheryy.0rg.

കോ​​ട്ട​​യം: ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​മി​​ല്ലാ​​തെ കോ​​ട്ട​​യം ക്രി​​സ്തു​​രാ​​ജ ക​​ത്തീ​​ഡ്ര​​ൽ ദേ​​വാ​​ല​​യ​​ത്തി​​ൽ ഓ​​ശാ​​ന ഞാ​​യ​​ർ, പെ​​സ​​ഹാ വ്യാ​​ഴം, ദുഃ​​ഖ​​വെ​​ള്ളി, വ​​ലി​​യ ശ​​നി, ഈ​​സ്റ്റ​​ർ ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ ഏ​​ഴി​​നു ന​​ട​​ത്തു​​ന്ന തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ സ്റ്റാ​​ർ വി​​ഷ​​ൻ, ദൃ​​ശ്യ, ക്നാ​​നാ​​യ വോ​​യി​​സ് ടി​​വി എ​​ന്നീ ചാ​​ന​​ലു​​ക​​ളു​​ടെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ത​​ത്സ​​മ​​യം പ​​ങ്കാ​​ളി​​ക​​ളാ​​കാ​​ൻ സാ​​ധി​​ക്കും. അ​​തി​​രൂ​​പ​​താ മീ​​ഡി​​യ ക​​മ്മീ​​ഷ​​ൻ, അ​​പ്നാ​​ദേ​​ശ്, ക്നാ​​നാ​​യ വോ​​യി​​സ് എ​​ന്നി​​വ​​യു​​ടെ യൂ​​ടൂ​​ബ്, ഫേ​​സ്ബു​​ക്ക് എ​​ന്നി​​വ​​യി​​ലൂ​​ടെ​​യും തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ത​​ത്സ​​മ​​യം ല​​ഭ്യ​​മാ​​കും.

കോ​​ട്ട​​യം: വി​​ജ​​യ​​പു​​രം രൂ​​പ​​ത​​യി​​ലെ വി​​ശു​​ദ്ധ​​വാ​​ര തി​​രു​​ക​​ർ​​മ​​ങ്ങ​​ൾ വി​​മ​​ല​​ഗി​​രി ക​​ത്തീ​​ഡ്ര​​ലി​​ൽ ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ക്കും. നാ​​ളെ ഓ​​ശാ​​ന ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 7.30നു ​​തി​​രു​​ക​​ർ​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കും. എ​​ട്ടി​​നു തൈ​​ല പ​​രി​​ക​​ർ​​മ പൂ​​ജ രാ​​വി​​ലെ 7.30നും ​​ന​​ട​​ക്കും. പെ​​സ​​ഹാ​​ദി​​ന തി​​രു​​ക​​ർ​​മ​​ങ്ങ​​ൾ വൈ​​കു​​ന്നേ​​രം ആ​​റി​​നും ദുഃ​​ഖ​​വെ​​ള്ളി തി​​രു​​ക​​ർ​​മ​​ങ്ങ​​ൾ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നും ആ​​രം​​ഭി​​ക്കും.
ദുഃ​​ഖ​​ശ​​നി​​യാ​​ള്ച രാ​​ത്രി 10ന് ​​ഉ​​യി​​ർ​​പ്പ് തി​​രു​​ക​​ർ​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കും. https://face book. com/vijayapuram1930/ എ​​ന്ന ഫേ​​സ് ബു​​ക്ക് ലി​​ങ്കി​​ൽ തി​​രു​​ക​​ർ​​മ​​ങ്ങ​​ൾ ത​​ത്സ​​മ​​യം ല​​ഭ്യ​​മാ​​ണ്.

പാ​​ലാ: പാ​​ലാ രൂ​​പ​​ത​​യി​​ലെ വി​​ശു​​ദ്ധ​​വാ​​ര തി​​രു​​ക​​ർ​​മ​​ങ്ങ​​ൾ​​ക്കും പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ നാ​​ളെ ഓ​​ശാ​​ന​​ത്തി​​രു​​ന്നാ​​ളോ​​ടു കൂ​​ടി ആ​​രം​​ഭി​​ക്കും. കൊ​​റോ​​ണ പ​​ക​​ർ​​ച്ച​​വ്യാ​​ധി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ​​ള്ളി​​യി​​ലെ ച​​ട​​ങ്ങു​​ക​​ൾ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി​​യാ​​യി​​രി​​ക്കും ന​​ട​​ത്തു​​ക. ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​മി​​ല്ലാ​​തെ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ വാ​​ര​​ത്തി​​ലെ ക​​ർ​​മ​​ങ്ങ​​ൾ താ​​ഴെ പ​​റ​​യു​​ന്ന ചാ​​ന​​ലു​​ക​​ളി​​ൽ ച​​ട​​ങ്ങു​​ക​​ൾ ല​​ഭ്യ​​മാ​​യി​​രി​​ക്കും.​ട്രി​​യ​​സ് മീ​​ഡി​​യ ക​​ത്തീ​​ഡ്ര​​ൽ - യൂ​​ട്യൂ​​ബ്പാ​​ലാ ക​​ത്തീ​​ഡ്ര​​ൽ - ഫേ​​സ്ബു​​ക്പാ​​ലാ രൂ​​പ​​ത ഒ​​ഫീ​​ഷ്യ​​ൽ - യൂ​​ട്യൂ​​ബ് ദൃ​​ശ്യ ചാ​​ന​​ൽ - കേ​​ബി​​ൾ
=നാ​​ളെ രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന
=തി​​ങ്ക​​ൾ, ബു​​ധ​​ൻ: രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന
=പെ​​സ​​ഹ​​വ്യാ​​ഴം: രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന
=ദുഃ​​ഖ​​വെ​​ള്ളി: രാ​​വി​​ലെ ഏ​​ഴി​​നു ദുഃ​​ഖ​​വെ​​ള്ളി ആ​​ച​​ര​​ണം
=വ​​ലി​​യ ശ​​നി: രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന
=ഉ​​യി​​ർ​​പ്പ് ഞാ​​യ​​ർ: രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യി​​ലെ വി​​ശു​​ദ്ധ​​വാ​​ര തി​​രു​​ക​​ർ​​മ​​ങ്ങ​​ൾ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ലി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ക്കും.
വി​​ശു​​ദ്ധ​​വാ​​ര തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളു​​ടെ ലൈ​​വ് www. kanjirapallydiocese. com, www. da rsa kan. in എ​​ന്നി​​വ​​യി​​ൽ ല​​ഭ്യ​​മാ​​ണ്. നാ​​ളെ ഓ​​ശാ​​ന ഞാ​​യ​​ർ രാ​​വി​​ലെ ഏ​​ഴി​​നും പെ​​സ​​ഹാ വ്യാ​​ഴ​​ാഴ്ച​​യും ദുഃ​​ഖ​​വെ​​ള്ളി​യാ​​ഴ്ച​​യും ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നും ദുഃ​​ഖ​​ശ​​നി​​യാ​​ഴ്ച​​യും ഉ​​യി​​ർ​​പ്പു ഞാ​​യ​​റി​​നും രാ​​വി​​ലെ ഏ​​ഴി​​നു​​മാ​​ണ്.
തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ യാ​​മ പ്രാ​​ർ​​ഥ​​ന​​ക​​ൾ smliturgy.app.link എ​​ന്ന ആ​​പ്ലി​​ക്കേ​​ഷ​​ൻ വ​​ഴി​​യും ല​​ഭ്യ​​മാ​​ണ്.