സേ​വ​ന​ത്തി​ന്‍റെ മു​ഖ​മാ​യി ക​ട​പ്ലാ​മ​റ്റം സ​ഹ​ക​ര​ണ​ബാ​ങ്ക്
Wednesday, August 5, 2020 9:41 PM IST
കു​റ​വി​ല​ങ്ങാ​ട്: കോ​വി​ഡ് അ​തിജീ​വ​ന പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് മാ​തൃ​ക​യാ​കു​ക​യാ​ണ് ക​ട​പ്ലാ​മ​റ്റം സ​ഹ​ക​ര​ണ​ബാ​ങ്ക്. പ​ലി​ശ​ര​ഹി​ത സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ, പാ​ഠ​പു​സ്ത​ക വാ​യ്പ, നെ​ൽ​കൃ​ഷി വാ​യ്പ, വ​ളം വാ​യ്പ എ​ന്നി​വ​യ്ക്കൊ​പ്പം ചി​കി​ത്സാ സ​ഹാ​യ​വും ബാ​ങ്ക് ന​ൽ​കി. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ഹാ​യ​ഹ​സ്തം പ​ദ്ധ​തി​യി​ൽ വാ​യ്പ ന​ൽ​കി. ന​ബാ​ർ​ഡ് പ​ദ്ധ​തി​യി​ൽ ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ ന​ൽ​കി​യ​താ​യി ബാ​ങ്ക് പ്ര​സി​ഡ​ൻ തോ​മ​സ് പു​ളി​ക്കീ​ൽ അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ര​ണ്ടു ടി​വി വാ​ങ്ങി ന​ൽ​കി​യ ബാ​ങ്ക് മ​ര​ങ്ങാ​ട്ടു​പി​ള്ളി, കി​ട​ങ്ങൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് പി​പി​ഇ കി​റ്റു​ക​ളും വാ​ങ്ങി ന​ൽ​കി.