ന്യൂ​ന​മ​ർ​ദം: ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു
Tuesday, December 1, 2020 11:10 PM IST
കോ​​ട്ട​​യം: ന്യൂ​​ന​​മ​​ർ​​ദ​​ത്തെ തു​​ട​​ർ​​ന്ന് ജി​​ല്ല​​യി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ​​യും ചു​​ഴ​​ലി​​ക്കാ​​റ്റും ഉ​​ണ്ടാ​​കാ​​നി​​ട​​യു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ള​​ക്‌​ട​റേ​​റ്റി​​ലും താ​​ലൂ​​ക്ക് ഓ​​ഫീ​​സു​​ക​​ളി​​ലും 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ണ്‍​ട്രോ​​ൾ റൂ​​മു​​ക​​ൾ തു​​റ​​ന്നു.
അ​​വ​​ശ്യ​​ഘ​​ട്ട​​ങ്ങ​​ളി​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ക​​ണ്‍​ട്രോ​​ൾ റൂ​​മു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാം. ഫോ​​ണ്‍ ന​​ന്പ​​രു​​ക​​ൾ: ക​​ള​​ക്‌​ട​റേ​​റ്റ് ക​​ണ്‍​ട്രോ​​ൾ റൂം -0481 2566300, 2565400, 25 85500, 9446562236, ​​കോ​​ട്ട​​യം താ​​ലൂ​​ക്ക് -0481 2568007, ച​​ങ്ങ​​നാ​​ശേ​​രി -04812420037, മീ​​ന​​ച്ചി​​ൽ -048222 12325, വൈ​​ക്കം -04829231331, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി -04828 202331.