ദീ​പി​ക ഫാ​മി​ലി ഹെ​ൽ​ത്ത് കാ​ർ​ഡ് ആ​നു​കൂ​ല്യം പാ​ലാ ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലും
Saturday, December 5, 2020 10:22 PM IST
കോ​​ട്ട​​യം: ദീ​​പി​​ക വ​​രി​​ക്കാ​​ർ​​ക്കും അ​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും ആ​​രോ​​ഗ്യ​​സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന ദീ​​പി​​ക ഫാ​​മി​​ലി ഹെ​​ൽ​​ത്ത് കാ​​ർ​​ഡി​​ന്‍റെ ആ​​നു​​കൂ​​ല്യം പാ​​ലാ ചേ​​ർ​​പ്പു​​ങ്ക​​ൽ മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ലും.
മെ​​ഡി​​സി​​റ്റി​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പാ​​ലാ ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​ർ ജോ​​ർ​​ജ് തോ​​മ​​സി​​നു കാ​​ർ​​ഡ് ന​​ൽ​​കി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, രാ​​ഷ്ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​ജോ​​സ് കീ​​ര​​ഞ്ചി​​റ, ഫാ. ​​ഗ​​ർ​​വാ​​സീ​​സ് ആ​​നി​​ത്തോ​​ട്ടം, ഫാ. ​​ജോ​​സ​​ഫ് പ​​ര്യാ​​ത്ത്, ഫാ. ​​ബി​​ജു കു​​ന്ന​​ക്കാ​​ട്ട്, ഫാ. ​​മാ​​ത്യു ചേ​​ന്നാ​​ട്ട്, മെ​​ഡി​​ക്ക​​ൽ ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ലി​​സി തോ​​മ​​സ്, ആ​​ശു​​പ​​ത്രി ചാ​​പ്ലി​​യ​​ൻ​​മാ​​രാ​​യ ഫാ. ​​അ​​ഗ​​സ്റ്റ്യ​​ൻ​​കൊ​​ഴു​​പ്പ​​ൻ​​കു​​റ്റി, ഫാ. ​​തോ​​മ​​സ് മ​​ണ്ണൂ​​ർ, ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ് പാ​​ലാ സോ​​ണ്‍ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഫാ. ​​ജോ​​ർ​​ജ് നെ​​ല്ലി​​ക്കു​​ന്നു​​ചെ​​രി​​വു​​പു​​ര​​യി​​ടം, മ​​ൻ​​ജി​​ത്ത് ചെ​​റി​​യാ​​ൻ, ജി​​ൻ​​സ് പെ​​ട്ട​​പ്പു​​ഴ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
കേ​​ര​​ള​​ത്തി​​ലെ പ്ര​​മു​​ഖ​​മാ​​യ 20 ആ​​ശു​​പ​​ത്രി​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഫാ​​മി​​ലി ഹെ​​ൽ​​ത്ത് സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
ഹെ​​ൽ​​ത്ത് കാ​​ർ​​ഡ് അം​​ഗ​​ങ്ങ​​ളെ അ​​ഡ്മി​​റ്റ് ചെ​​യ്യു​​ന്പോ​​ഴു​​ണ്ടാ​​കു​​ന്ന ആ​​ശു​​പ​​ത്രി ചെ​​ല​​വു​​ക​​ളു​​ടെ നി​​ശ്ചി​​ത ശ​​ത​​മാ​​നം കി​​ഴി​​വ് പ​​ദ്ധ​​തി പ്ര​​കാ​​രം ല​​ഭി​​ക്കും.