ഇ​ൻ​ഫാം കാ​ർ​ഷി​ക ജി​ല്ലാ സ​മ​തി​ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി
Saturday, December 5, 2020 10:23 PM IST
ക​ട്ട​പ്പ​ന: ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ഇ​ൻ​ഫാം കാ​ർ​ഷി​ക ജി​ല്ലാ സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ്പു​ത​റ​യി​ൽ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി. ഒ​രു​ല​ക്ഷം പേ​രു​ടെ ഒ​പ്പു​ക​ൾ ശേ​ഖ​രി​ച്ച് ഭീ​മ​ഹ​ർ​ജി ത​യാ​റാ​ക്കി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കും.
ജി​ല്ല​യി​ലെ പ​രി​സ്ഥി​തി ദു​ർ​ബ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ മേ​ഖ​ല​ക​ളാ​ണ്. ക​ർ​ഷ​ക​രു​ടെ​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ന്ന ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ഇ​ൻ​ഫാം കാ​ർ​ഷി​ക ജി​ല്ലാ സ​മ​തി രം​ഗ​ത്തു​വ​ന്ന​ത്.
ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ് താ​ഴ​ത്തു​പീ​ടി​ക​യി​ൽ, ജോ​യി ക​ട്ട​ക്ക​യം, സി​ജോ ത​ട്ടാം​പ​റ​ന്പി​ൽ, സ​ന്തോ​ഷ് കോ​ട്ടി​രി​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.