ജി​ല്ല​യി​ൽ ഇ​ന്ന​ലെ 336 പേ​ർ​ക്കു കോ​വി​ഡ്
Wednesday, January 20, 2021 10:34 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 336 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 322 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ർ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 10, ആ​ല​ക്കോ​ട് 2, അ​റ​ക്കു​ളം 5, അ​യ്യ​പ്പ​ൻ​കോ​വി​ൽ 5, ച​ക്കു​പ​ള്ളം 3, ഇ​ട​വെ​ട്ടി 1, ഏ​ല​പ്പാ​റ 3, ഇ​ര​ട്ട​യാ​ർ 7, ക​ഞ്ഞി​ക്കു​ഴി 1, കാ​മാ​ക്ഷി 7, കാ​ഞ്ചി​യാ​ർ 8, കാ​ന്ത​ല്ലൂ​ർ 1, ക​രി​മ​ണ്ണൂ​ർ 4, ക​രി​ങ്കു​ന്നം 2, ക​രു​ണാ​പു​രം 20, ക​ട്ട​പ്പ​ന 29, കൊ​ക്ക​യാ​ർ 24, കൊ​ന്ന​ത്ത​ടി 6, കു​ട​യ​ത്തൂ​ർ 9, കു​മാ​ര​മം​ഗ​ലം 14കു​മ​ളി 2, മ​ണ​ക്കാ​ട് 4, മ​റ​യൂ​ർ 5, മ​രി​യാ​പു​രം 3, മൂ​ന്നാ​ർ 1, മു​ട്ടം 3, നെ​ടു​ങ്ക​ണ്ടം 57, പ​ള്ളി​വാ​സ​ൽ 1, പാ​ന്പാ​ടും​പാ​റ 2, പീ​രു​മേ​ട് 3, പെ​രു​വ​ന്താ​നം 6, പു​റ​പ്പു​ഴ 6, രാ​ജാ​ക്കാ​ട് 8, രാ​ജ​കു​മാ​രി 2, ശാ​ന്ത​ൻ​പാ​റ 1, തൊ​ടു​പു​ഴ 15, ഉ​ടു​ന്പ​ഞ്ചോ​ല 1, ഉ​ടു​ന്പ​ന്നൂ​ർ 1, ഉ​പ്പു​ത​റ 7, വ​ണ്ട​ൻ​മേ​ട് 13, വ​ണ്ടി​പ്പെ​രി​യാ​ർ 3, വ​ണ്ണ​പ്പു​റം 6, വാ​ത്തി​ക്കു​ടി 8, വാ​ഴ​ത്തോ​പ്പ് 3, വെ​ള്ള​ത്തൂ​വ​ൽ 9, വെ​ള്ളി​യാ​മ​റ്റം 5
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
വാ​ത്തി​ക്കു​ടി സ്വ​ദേ​ശി​നി (23), ഇ​ട​വെ​ട്ടി സ്വ​ദേ​ശി (34), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (42), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി (41), ഏ​ല​പ്പാ​റ സ്വ​ദേ​ശി (45), കൊ​ക്ക​യാ​ർ സ്വ​ദേ​ശി (30), കു​മ​ളി സ്വ​ദേ​ശി​നി (26),പെ​രു​വ​ന്താ​നം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ .