ജി​ല്ല​യി​ൽ ഇ​ന്ന​ലെ 62 പേ​ർ​ക്കു കോ​വി​ഡ്
Tuesday, March 2, 2021 10:38 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 62 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 128 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി.
പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 4, അ​യ്യ​പ്പ​ൻ​കോ​വി​ൽ 1, ചി​ന്ന​ക്ക​നാ​ൽ 2, ഏ​ല​പ്പാ​റ 2, ഇ​ര​ട്ട​യാ​ർ 3, ക​ഞ്ഞി​ക്കു​ഴി 6, കാ​ഞ്ചി​യാ​ർ 1, ക​രി​മ​ണ്ണൂ​ർ 1, ക​രി​ങ്കു​ന്നം 1, ക​ട്ട​പ്പ​ന 1, കോ​ടി​ക്കു​ളം 1, കു​മാ​ര​മം​ഗ​ലം 2, കു​മ​ളി 2, മ​ണ​ക്കാ​ട് 1, മ​രി​യാ​പു​രം 1, നെ​ടു​ങ്ക​ണ്ടം 2, പ​ള്ളി​വാ​സ​ൽ 1, പെ​രു​വ​ന്താ​നം 2, പു​റ​പ്പു​ഴ 1, രാ​ജാ​ക്കാ​ട് 3, രാ​ജ​കു​മാ​രി 1, ശാ​ന്ത​ൻ​പാ​റ 1, തൊ​ടു​പു​ഴ 11, ഉ​ടു​ന്പ​ന്നൂ​ർ 3, ഉ​പ്പു​ത​റ 1, വ​ണ്ട​ൻ​മേ​ട് 1, വ​ണ്ടി​പ്പെ​രി​യാ​ർ 1, വ​ണ്ണ​പ്പു​റം 1, വാ​ത്തി​ക്കു​ടി 3, വെ​ള്ള​ത്തൂ​വ​ൽ 1
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​നി (28), ചി​ന്ന​ക്ക​നാ​ൽ സി​ങ്കു​ക​ണ്ടം സ്വ​ദേ​ശി​നി (38), രാ​ജ​കു​മാ​രി സ്വ​ദേ​ശി (55), കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​നി (55), വ​ണ്ട​ൻ​മേ​ട് മാ​ലി സ്വ​ദേ​ശി (45).