മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ച​ന്ദ​ന​വ​നം ന​ശി​പ്പി​ക്കു​ന്നെ​ന്ന്
Tuesday, March 2, 2021 10:56 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​നി​ലെ നാ​ച്ചി​വ​യ​ൽ ച​ന്ദ​ന റി​സ​ർ​വി​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് വ​നം ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
പു​ള്ളി​മാ​ൻ, കാ​ട്ടു​പോ​ത്ത്, മ​ല​യ​ണ്ണാ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണ് വേ​ന​ൽ ആ​രം​ഭി​ച്ച സ​മ​യ​ത്ത് വ​നം വ​കു​പ്പ് മ​രു​ഭൂ​മി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ക്കി​യി​രി​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക ച​ന്ദ​ന​മ​ര​ങ്ങ​ൾ വ​ള​ർ​ന്നു വ​രു​ന്ന​തി​നാ​യി ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി​തെ​ളി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വേ​രു​ക​ൾ ഉ​ൾ​പ്പെ​ടെ മ​ണ്ണ​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച ന​ശി​പ്പി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ധേ​ഷി​ച്ച ഡി​വൈ​എ​ഫ്ഐ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ഡി​വൈ​എ​ഫ്ഐ മ​റ​യൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം. ​മു​നി​രാ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ
ധ​ർ​ണ ന​ട​ത്തി

രാ​ജാ​ക്കാ​ട്: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ൻ​ടി​യു​സി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ രാ​ജാ​ക്കാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് ഐ​ഒ​സി പെ​ട്രോ​ൾ പ​ന്പി​നു​മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി ക​ന്യാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. റെ​ജി പ​ന​ച്ചി​ക്ക​ൽ, ലി​ജോ മു​ണ്ട​പ്ലാ​ക്ക​ൽ, മി​നി ബേ​ബി, ബി​ജു കൂ​ട്ടു​പു​ഴ, കെ.​എ​സ്. ശി​വ​ൻ, കെ.​കെ, മ​നോ​ജ്, അ​ജി കാ​ട്ടു​മ​ന, വി.​എ​സ്. ല​തീ​ഷ്, പി.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.