ക​ട്ട​പ്പ​ന​യി​ലെ അ​ജ്ഞാ​ത​രൂ​പ​ത്തി​ന് അ​വാ​ർ​ഡ്; ജോ​സ​ഫ് മ​ത്താ​യി​ക്ക് മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം
Tuesday, March 2, 2021 10:56 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ അ​ജ്ഞാ​ത​രൂ​പം എ​ന്ന ഹൃ​സ്വ​ചി​ത്രം സം​വി​ധാ​നം​ചെ​യ്ത ക​ട്ട​പ്പ​ന സ്വ​ദേ​ശി ജോ​സ​ഫ് മ​ത്താ​യി ക​ണി​യാ​ര​ക​ത്തി​ന് ധ​ന മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന്‍റെ അ​ഭി​ന​ന്ദ​നം. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഈ ​ഹൃ​സ്വ​ചി​ത്ര​ത്തി​ന് അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.
ഒ​രു​കാ​ല​ത്ത് ഹൈ​റേ​ഞ്ചി​ന്‍റെ ഉ​റ​ക്കം​കെ​ടു​ത്തി​യ ബ്ലാ​ക്ക്മാ​നേ​യും മു​ഖം​മൂ​ടി ആ​ക്ര​മ​ണ​ത്തി​നെ​യു​മെ​ല്ലാം അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ഒ​രു​ക്കി​യ ഹൃ​സ്വ​ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം. മ​ത്താ​യി​യു​ടെ​യും എ​മി​ലി​യു​ടെ​യും മ​ക​നാ​യ ജോ​സ​ഫ് ’ഉ​ൻ നി​ന​വു​ക​ൾ, ന​ൻ​മ മ​ര​ങ്ങ​ൾ’ എ​ന്നീ ഹൃ​സ്വ​ചി​ത്ര​ങ്ങ​ളും ദൈ​വ​ത്തി​ന്‍റെ മു​ഖ​മു​ള്ള​വ​ൾ എ​ന്ന മ്യൂ​സി​ക്ക​ൽ ആ​ൽ​ബ​വും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.
ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന വേ​ദി​യി​ലാ​ണ് മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ജോ​സ​ഫ് ക​ണി​യാ​ര​ക​ത്തി​ന് ട്രോ​ഫി ന​ൽ​കി അ​നു​മോ​ദി​ച്ച​ത്. ച​ട​ങ്ങി​ൽ മ​ന്ത്രി എം.​എം. മ​ണി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.