ജാ​ഥ സ​മാ​പി​ച്ചു
Saturday, March 6, 2021 11:31 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യി​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ജി​ല്ലാ​ജാ​ഥ വ​ണ്ടി​പെ​രി​യ​റി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം സി​പി​എം പീ​രു​മേ​ട് ഏ​രി​യ സെ​ക്ര​ട്ട​റി ജി. ​വി​ജ​യാ​ന​ന്ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​സി. ര​ജ​ശേ​ഖ​ര​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജി. അ​രു​ണ്‍, സ​ജീ​ഷ് മാ​ത്യു, ആ​ർ. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.