കോ​വി​ഡ് വാ​ക്സി​ൻ ക്യാ​ന്പ് ന​ട​ത്തി
Thursday, April 15, 2021 10:16 PM IST
കാ​ളി​യാ​ർ: ആ​രോ​ഗ്യ വ​കു​പ്പ്, കാ​ളി​യാ​ർ സെ​ന്‍റ് റീ​ത്താ​സ് ച​ർ​ച്ച്, വ​ണ്ണ​പ്പു​റം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കാ​ളി​യാ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ൻ ക്യാ​ന്പ് ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്ക്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കി​ഴ​ക്കേ​ൽ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു കു​ന്ന​ത്തു​ശേ​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ദി​വ്യ അ​നീ​ഷ്, ഇ​സ​ബെ​ല്ല ജോ​ഷി, കെ.​എ​ൻ.​ശി​വ​ൻ, ജോ​യി കാ​ട്ടാ​വ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സു​വ​നീ​ർ പ്ര​കാ​ശ​നം

തൊ​ടു​പു​ഴ: വൈ​എം​സി​എ​യു​ടെ ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ട​ങ്ങി​യ സു​വ​നീ​ർ ലൂ​മി​നെ 2020-ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ലൗ​ലി സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​റ്റി ഐ​പ്പ് സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ വ​നി​താ വി​ക​സ​ന ഓ​ഫീ​സ​ർ റെ​ക്സി തോ​മ​സ് സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും നി​ർ​വ്വ​ഹി​ച്ചു.
ചീ​ഫ് എ​ഡി​റ്റ​ർ മേ​രി ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി സി​ൽ​വി ടോം, ​ഫി​ലി​പ്പ് മൂ​ങ്ങാം​മാ​ക്ക​ൽ, റോ​സ​ക്കു​ട്ടി എ​ബ്രാ​ഹം, കൊ​ച്ചു​റാ​ണി ഡൊ​മി​നി​ക്, റാ​ണി രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.