റോ​ഡു​നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Wednesday, June 9, 2021 10:19 PM IST
ചെ​റു​തോ​ണി: പൈ​നാ​വ് - പേ​പ്പാ​റ - മ​ണി​യാ​റ​ൻ​കു​ടി - അ​ശോ​ക​ക്ക​വ​ല ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള ബി​എം​ബി​സി റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡി​ന്‍റെ സം​ര​ക്ഷ​ണി​ഭി​ത്തി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ​യി​ൽ​ത​ന്നെ പു​റ​ത്തേ​ക്ക് ത​ള്ളി നി​ൽ​ക്കു​ക​യാ​ണ്. ആ​ദ്യം​ചെ​യ്ത ടാ​റിം​ഗ് ഭാ​ഗം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ന​ട​ന്ന​പ്പോ​ൾ​ത​ന്നെ പൊ​ളി​ഞ്ഞു​തു​ട​ങ്ങി. വ​ള​വു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​ർ​മി​ച്ച ഇ​രു​ന്പു​വേ​ലി​ക​ളു​ടെ തൂ​ണു​ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്.
ക​ഐ​സ്ടി​പി 86.82 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ ഗു​ണ​നി​ല​വാ​രം ബ​ന്ധ​പ്പെ​ട്ട പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.