ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​ധി​ഷേ​ധം
Friday, June 11, 2021 9:48 PM IST
ചെ​റു​തോ​ണി: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​റു​തോ​ണി പെ​ട്രോ​ൾ​പ​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണകെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ.​പി. ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി കൊ​ച്ചു​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഡി. അ​ർ​ജു​ന​ൻ, അ​നി​ൽ ആ​നി​ക്ക​നാ​ട്ട്, ജ​ലാ​ലു​ദീ​ൻ, എ​ൻ.​ജെ. ജോ​സ്, അ​ജി​ത് വ​ട്ട​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​ടി​മാ​ലി: കോ​ണ്‍​ഗ്ര​സ് അ​ടി​മാ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ലെ വി​വി​ധ പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്കു​മു​ന്പി​ൽ പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് അ​ടി​മാ​ലി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ടി​മാ​ലി​യി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ന്ന​ത്.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​വി. സ്ക​റി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. സി​ദ്ധി​ഖ്, ബാ​ബു പി. ​കു​ര്യാ​ക്കോ​സ്, സി.​എ​സ്. നാ​സ​ർ, കെ ​എ​സ് യു ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​ബി ചെ​മ്മ​ല, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, ഷി​ൻ​സ് ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
രാ​ജാ​ക്കാ​ട്: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് ഇ​ന്ത്യ​ൻ ഓ​യി​ൽ പ​ന്പി​നു​മു​ന്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടി​വ് മെ​ന്പ​ർ ആ​ർ. ബാ​ല​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ജോ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ.് അ​രു​ണ്‍, ജോ​ഷി ക​ന്യാ​ക്കു​ഴി, മി​നി ബേ​ബി, കെ.​എ​സ്. ശി​വ​ൻ, ബി​ജു കൂ​ട്ടു​പു​ഴ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി