ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്ന്
Sunday, June 13, 2021 12:17 AM IST
ചെ​റു​തോ​ണി: ലോ​ക്ഡൗ​ണ്‍ മൂ​ലം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്ക് 1000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ ക​ർ​ഷ​ക തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സ്വാ​ഗ​തം​ചെ​യ്തു. ലോ​ക്ഡൗ​ണ്‍ നീ​ളു​ന്ന​തി​നാ​ൽ സ​ഹാ​യ​ധ​നം 3000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കൈ​ച്ചി​റ, മ​ട​ന്ത​മ​ണ്‍ തോ​മ​സ്, പി.​പി. അ​നു​ജ​ൻ, എ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​വൈ. ജോ​സ​ഫ്, സ്റ്റീ​ഫ​ൻ ക​ണ്ട​ത്തി​ൽ, ടോ​മി ജോ​ർ​ജ്, ബാ​ബു കീ​ച്ചേ​രി​ൽ, എ.​ഡി. മാ​ത്യു, അ​ബ്ദു​ൾ​ഖാ​ദ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.