വാ​ക്സി​നേ​ഷ​ൻ ഇ​ന്ന്
Wednesday, July 21, 2021 10:00 PM IST
കോ​വിഷീ​ൽ​ഡ് -18നു ​മു​ക​ളി​ൽ
അ​ടി​മാ​ലി സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ൾ, അ​റ​ക്കു​ളം പി​എ​ച്ച്സി, അ​യ്യ​പ്പ​ൻ​കോ​വി​ൽ പി​എ​ച്ച്സി, ചെ​ന്പ​ക​പ്പാ​റ പി​എ​ച്ച്സി, ചി​ന്ന​ക്ക​നാ​ൽ പി​എ​ച്ച്സി, ഇ​ളം​ദേ​ശം സി​എ​ച്ച്സി, ചി​ത്തി​ര​പു​രം , ക​രി​ങ്കു​ന്നം പി​എ​ച്ച്സി, ക​രു​ണാ​പു​രം സി​എ​ച്ച്സി, കൊ​ന്ന​ത്ത​ടി പി​എ​ച്ച്സി, കോ​ടി​ക്കു​ളം, ക​ല്ലാ​ർ നെ​ടു​ങ്ക​ണ്ടം, ക​ല്ലാ​ർ വ​ട്ട​യാ​ർ പി​എ​ച്ച്സി, വെ​ബ്ലി ക​മ്യൂ​ണി​റ്റി ഹാ​ൾ, ഗ​വ.​എ​ൽ​പി സ്കൂ​ൾ ചി​ല്ലി​ത്തോ​ട്, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്, ബൈ​സ​ണ്‍​വാ​ലി ജി​എ​ച്ച്എ​സ്എ​സ്, ദേ​വി​കു​ളം സി​എ​ച്ച്സി, കു​ട​യ​ത്തൂ​ർ പി​എ​ച്ച്സി, കു​മ​ളി ഗ​വ.​എ​ച്ച്എ​സ്എ​സ്, മ​ണ​ക്കാ​ട് പി​എ​ച്ച്സി, മാ​ങ്കു​ളം ഗ​വ.​എ​ച്ച്എ​സ്എ​സ്, മു​ട്ടം സി​എ​ച്ച്സി, പീ​രു​മേ​ട് എ​സ്എം​എ​സ് ഹാ​ൾ, പെ​രു​വ​ന്താ​നം എ​ഫ്എ​ച്ച്സി, ക​രി​ങ്കു​ന്നം പി​എ​ച്ച്സി, രാ​ജാ​ക്കാ​ട് പി​എ​ച്ച്സി, രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ, അ​രു​വി​ളം​ചാ​ൽ ഗ​വ.​എ​ൽ​പി സ്കൂ​ൾ, ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ൾ, തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് ട്ര​സ്റ്റ് ഹാ​ൾ, ഉ​ടു​ന്പ​ന്നൂ​ർ എ​ഫ്എ​ച്ച്സി, വ​ണ്ട​ൻ​മേ​ട് സി​എ​ച്ച്സി, വ​ണ്ണ​പ്പു​റം ഹി​റ പ​ബ്ലി​ക് സ്കൂ​ൾ, വാ​ത്തി​ക്കു​ടി പി​എ​ച്ച്സി, വ​ണ്ടി​പ്പെ​രി​യാ​ർ ക​മ്യൂ​ണി​റ്റി ഹാ​ൾ, ഏ​ല​പ്പാ​റ ഗ​വ.​എ​ച്ച്എ​സ്എ​സ്, വ​ട്ട​വ​ട സി​എ​ച്ച്സി, മ​ണി​യാ​റ​ൻ​കു​ടി സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ൾ, മ​റ​യൂ​ർ സി​എ​ച്ച്സി, കു​മാ​ര​മം​ഗ​ലം എ​ഫ്എ​ച്ച്സി, മ​രി​യാ​പു​രം പി​എ​ച്ച്സി, കാ​ന്ത​ല്ലൂ​ർ പി​എ​ച്ച്സി.
കോ​വാ​ക്സി​ൻ 18നു ​മു​ക​ളി​ൽ
നെ​ടു​ങ്ക​ണ്ടം ടി​എ​ച്ച്, പീ​രു​മേ​ട് എ​സ്എം​എ​സ് ഹാ​ൾ, പു​റ​പ്പു​ഴ സി​എ​ച്ച്സി, പാ​റ​ക്ക​ട​വ് ക​മ്യൂ​ണി​റ്റി ഹാ​ൾ.
കോ​വി​ഷീ​ൽ​ഡ് -പാ​ലി​യേ​റ്റീ​വ്, എ​സ്ടി ക്യാ​ന്പ്
ക​ള്ളി​മാ​ലി രാ​ജാ​ക്കാ​ട്
കോ​വാ​ക്സി​ൻ -പാ​ലി​യേ​റ്റീ​വ്, എ​സ്ടി ക്യാ​ന്പ്
മു​രി​ക്കാ​ട്ടു​കു​ടി വി​കാ​സ് ഹാ​ൾ.