ദീ​പ​പ്ര​ഭ​യി​ൽ കു​ളി​ച്ച് ഒ​ളി​ന്പി​ക്സി​നെ വ​ര​വേ​റ്റു
Friday, July 23, 2021 10:15 PM IST
തൊ​ടു​പു​ഴ: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ജി​ല്ല​യി​ൽ മൂ​ന്നാ​ർ, നെ​ടു​ങ്ക​ണ്ടം, തൊ​ടു​പു​ഴ എ​ന്നി​വിട​ങ്ങ​ളി​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും, ദീ​പം തെ​ളി​ച്ചു.
തൊ​ടു​പു​ഴ​യി​ൽ നാ​ലു പ്ര​ധാ​ന പാ​ത​ക​ളി​ൽ നി​ന്നും ദീ​പശി​ഖ​യും വ​ഹി​ച്ചു​ള്ള സം​ഘ​ങ്ങ​ൾ ഗാ​ന്ധി സ​ക്വ​യ​റി​ൽ എ​ത്തി​ച്ചേ​ർ​ന്നു.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​സ് പു​ളി​ക്ക​ൻ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി നാ​സ​ർ സൈ​ര, ഹാ​ൻ​ഡ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി റ​ഫീ​ക്ക് പ​ള്ള​ത്തുപ​റ​ന്പി​ൽ, മ​ർ​ച്ച​ന്‍റ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​ പി. താ​ജു, ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ൻ വൈ​സ്-​പ്ര​സി​ഡ​ന്‍റ് സൈ​ജ​ൻ സ്റ്റീ​ഫ​ൻ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​ജു, ഡോ. ​ബോ​ബു ആ​ന്‍റ​ണി, പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദീ​പ​ശി​ഖാ റാ​ലി ന​യി​ച്ചു. വ​ണ്ട​മ​റ്റം അ​ക്വാട്ടി​ക് സെ​ന്‍റ​റി​ൽ നി​ന്നും ദീ​പ​ശി​ഖാറാ​ലി ന​ട​ത്തി.
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്, ഡി​വൈ​എ​സ്പി കെ. ​സ​ദ​ൻ, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ പ്രി​ൻ​സ് കെ. ​മ​റ്റം എ​ന്നി​വ​ർ ചേ​ർ​ന്ന് ദീ​പ​ശി​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി.
യോ​ഗ​ത്തി​ൽ ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി എം. ​എ​സ്. പ​വ​ന​ൻ, കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ​ര​ത് യു.​ നാ​യ​ർ, ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി.​പി. രാ​ജ​ൻ, ബേ​ബി വ​ർ​ഗീ​സ്, കെ.​ ശ​ശി​ധ​ര​ൻ, മ​നോ​ജ് കോ​ക്കാ​ട്ട്, എ​ൻ.​ ര​വീ​ന്ദ്ര​ൻ, ബി​നു ജെ. ​കൈ​മ​ൾ, ബി.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ജെ​യ്സ​ണ്‍ ജോ​സ​ഫ്, വി​നോ​ദ് വി​ൻ​സെ​ന്‍റ്, എം.​എ​ൻ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.