സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ ഉ​പ​വാ​സസ​മ​രം ന​ട​ത്തി
Tuesday, July 27, 2021 9:39 PM IST
തൊ​ടു​പു​ഴ: സ്വ​കാ​ര്യബ​സ് വ്യ​വ​സാ​യം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ് സ​റ്റാ​ന്‍ഡിൽ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. ന​ഗ​ര​സ​ഭാചെ​യ​ർ​മാ​ൻ സ​നി​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. അ​ജി​ത്കു​മാ​ർ, കെ.​എം. സ​ലിം, ജോ​ബി മാ​ത്യു, എം.​എ​ച്ച് നാ​സ​ർ, ബെ​ന്നി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം

പു​റ​പ്പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം തി​ര​ക്ക​ഥാ​കൃ​ത്ത് ആ​ൽ​ഫ്ര​ഡ് കു​ര്യ​ൻ ജോ​സ​ഫ് ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.​വാ​ർ​ഡ് മെം​ബ​ർ എ.​കെ.​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​നു ടി.​ഫ്രാ​ൻ​സി​സ്,പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് മാ​ത്യു,എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സീ​ന തോ​മ​സ്,സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നൈ​സി​ൽ പോ​ൾ,പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഷെ​റി​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.