"ഹോ​ക്കി ഗോ​ൾ​ മാ​രോ' ഇ​ന്ന് തൊ​ടു​പു​ഴ​യി​ൽ
Saturday, July 31, 2021 12:03 AM IST
തൊ​ടു​പു​ഴ: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ജി​ല്ലാ ഹോ​ക്കി അ​സോ​സി​യേ​ഷ​നും ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് ന​ട​ത്തു​ന്ന "ഹോ​ക്കി ഗോ​ൾ മാ​രോ' വെ​ങ്ങ​ല്ലൂ​ർ ഡ​ർ​ബി ട​ർ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വെ​ങ്ങ​ല്ലൂ​ർ സോ​ക്ക​ർ സ്കൂ​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഹോ​ക്കി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് 20 ഹോ​ക്കി സ്റ്റി​ക്കു​ക​ൾ ന​ൽ​കി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​ജു ത​ര​ണി​യി​ൽ നി​ർ​വ​ഹി​ക്കും.
ഓ​ഗ​സ്റ്റ് എ​ട്ടുവ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 2000 ഗോ​ൾ അ​ടി​ക്കു​ക​യാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ ല​ക്ഷ്യം.