ക​ര​ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, August 3, 2021 10:01 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ 2021-22 വ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ ക​ര​ട് മു​ൻ​ഗ​ണ​നാ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.
സ​മ​ഗ്ര​വി​ക​സ​നം, നെ​ൽ​കൃ​ഷി​ക്ക് കൂ​ലി​ച്ചെ​ല​വ് സ​ബ്സി​ഡി, ത​രി​ശ് നെ​ൽ​കൃ​ഷി സ​ബ്സി​ഡി, തെ​ങ്ങി​ൻ തൈ ​വി​ത​ര​ണം, ഫ​ല​വൃ​ക്ഷ​ത്തെ വി​ത​ര​ണം, തേ​നീ​ച്ച കൃ​ഷി പ്രോ​ത്സാ​ഹ​നം, ക​റ​വ​പ്പ​ശു​ക്ക​ൾ​ക്ക് കാ​ലി​ത്തീ​റ്റ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ബ​ത്ത ന​ൽ​ക​ൽ, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് വീ​ട് മെ​യി​ന്‍റ​ന​ൻ​സ്, പ​ട്ടി​ക​വ​ർ​ഗ- ജാ​തി വി​ദ്യാ​ർ​ഥി​ക്ക് ലാ​പ്ടോ​പ്പ്, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്ക് പു​തി​യ കി​ണ​ർ നി​ർ​മാ​ണം, പ​ഠ​ന മു​റി നി​ർ​മാ​ണം, മേ​ശ​യും ക​സേ​ര​യും എ​ന്നി​വ​യ്ക്കാ​ണ് ആ​നു​കൂ​ല്യം. ലി​സ്റ്റു​ക​ൾ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലും ന​ഗ​ര​സ​ഭ​യു​ടെ വെ​ബ്സൈ​റ്റാ​യ www.thodupuzhamunicipality.lsgkerala.gov.in ലും ​പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും. ആ​ക്ഷേ​പ​മു​ള്ള​വ​ർ ഒ​ൻ​പ​തി​ന​കം ന​ഗ​ര​സ​ഭ​യി​ൽ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം.