യൂ​ത്ത് ഫ്ര​ണ്ട് -എം​ നേ​തൃ​യോ​ഗം
Thursday, September 23, 2021 9:42 PM IST
തൊ​ടു​പു​ഴ: സാ​മൂ​ഹ്യ തിന്മക​ൾ​ക്കെ​തി​രേ പു​തു​ത​ല​മു​റ പ്ര​തി​ക​രി​ക്കു​ക​യും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ കാ​വ​ൽ​ഭ​ട​ൻ​മാ​രാ​യി മാ​റു​ക​യും ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ. യൂ​ത്ത് ഫ്ര​ണ്ട്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ റോ​യ്സ​ണ്‍ കു​ഴി​ഞ്ഞാ​ലി​ൽ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, ബെ​ന്നി പ്ലാ​ക്കൂ​ട്ടം, മാ​ത്യു വാ​രി​ക്കാ​ട്ട്, ജെ​ഫി​ൻ കൊ​ടു​വേ​ലി, റി​ജോ ഇ​ട​മ​ന​പ്പ​റ​ന്പി​ൽ, ജോ​മി കു​ന്ന​പ്പി​ള്ളി, ഡെ​ൻ​സി​ൽ വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ, നൗ​ഷാ​ദ് മു​ക്കി​ൽ, ഡി​ൽ​സ​ൻ ക​ല്ലോ​ലി​ക്ക​ൽ, വി​ജ​യ് ചേ​ല​ക്ക​ണ്ടം, സി​ജോ ത​റ​പ്പേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.