ഇ​ടു​ക്കി​യു​ടെ നി​ല​നി​ൽ​പ് ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു: തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി
Saturday, September 25, 2021 11:03 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ൾ വ​രെ​യെ​ത്തി​ച്ച് ഇ​ടു​ക്കി​യെ നി​യ​മ​ക്കു​രു​ക്കി​ലാ​ക്കി​യ​തോ​ടെ ജി​ല്ല​യു​ടെ നി​ല​നി​ൽ​പു​വ​രെ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ. 1964, 1993 ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ഏ​ലം പ​ട്ട​യ​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി തു​ട​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചാ​ഴി​കാ​ട​ൻ.
മൂ​ന്നാ​റി​ന് പ്ര​ത്യേ​ക കെ​ട്ടി​ട​ച്ച​ട്ടം രൂ​പീ​ക​രി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെന്നും അദ്ദേഹം പറഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ഷാ​ജി കാ​ഞ്ഞ​മ​ല, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, അ​ഡ്വ. എം.​എം. മാ​ത്യു, ജി​ൻ​സ​ൻ വ​ർ​ക്കി, സി.​എം. കു​ര്യാ​ക്കോ​സ്, ടോ​മി പൗ​ലോ​മ​റ്റം, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്വ. മ​നോ​ജ് എം. ​തോ​മ​സ്, ജോ​യി കി​ഴ​ക്കേ​പ​റ​ന്പി​ൽ, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, കെ.​എ​ൻ. മു​ര​ളി, എ.​ഒ. അ​ഗ​സ്റ്റി​ൻ, ടി.​പി. മ​ൽ​ക്ക, ജോ​സ് കു​ഴി​ക​ണ്ടം, സാ​ബു മ​ണി​മ​ല​ക്കു​ന്നേ​ൽ, വ​ർ​ഗീ​സ് ആ​റ്റു​പു​റം, ഷി​ജോ ത​ട​ത്തി​ൽ, ബി​ജു ഐ​ക്ക​ര, ജോ​ർ​ജ് അ​ന്പ​ഴം, ജോ​യി വ​ള്ളി​യാം​ത​ടം, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, ബേ​ബി ഐ​ക്ക​ര, ടോ​മി ഇ​ളം​തു​രു​ത്തി, ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട്, സി​ജോ ന​ട​യ്ക്ക​ൽ, ജെ​യിം​സ് മ്ലാ​ക്കു​ഴി, ബി​നോ​യി ആ​ന​വി​ലാ​സം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.