കൂ​ട്ട​യോ​ട്ടം സംഘടിപ്പിച്ചു
Monday, September 27, 2021 9:58 PM IST
തൊ​ടു​പു​ഴ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ഹ്രു യു​വ​കേ​ന്ദ്ര, ജി​ല്ലാ യൂ​ത്ത് ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ല​ങ്ക​ര​യി​ൽ മെ​ഗാ ഫി​റ്റ് ഇ​ന്ത്യ ഫ്രീ​ഡം റ​ണ്‍ കൂ​ട്ട​യോ​ട്ടം ന​ട​ത്തി. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ഷീ​ജ നൗ​ഷാ​ദ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. സു​ഭാ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബേ​ബി തോ​മ​സ് കാ​വാ​ലം, സൂ​സി റോ​യി, എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ റോ​യി ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ​സ​മ​ദ്, എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഡോ. ​പ്രി​ൻ​സ് കെ. ​മ​റ്റം, എ​ൻ. ര​വീ​ന്ദ്ര​ൻ, വി​ൽ​സ​ൻ ജെ. ​മൈ​ലാ​ടൂ​ർ, ലി​നീ​ഷ് പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.