ദു​രി​തം പെ​യ്തൊ​ഴി​യാ​തെ മൂ​ല​മ​റ്റം
Sunday, October 17, 2021 9:47 PM IST
മൂ​ല​മ​റ്റം: ദു​രി​തം ഒ​ഴി​യാ​തെ മൂ​ല​മ​റ്റം നി​വാ​സി​ക​ൾ. ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും​ വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് അ​റ​ക്കു​ള​ത്ത് ഉ​ണ്ടാ​യ​ത്. നാ​ച്ചാ​ർ, വ​ലി​യാ​ർ എ​ന്നി​വ​യു​ടെ തീ​ര​ങ്ങ​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന 10 ഓ​ളം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 50 ഓ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. നി​ര​വ​ധി പേ​രു​ടെ കൃ​ഷി​യും ന​ശി​ച്ചു. പ​ല വീ​ടു​ക​ളും, ചെ​ളി​യും, വെ​ള്ള​ക്കെ​ട്ടും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. മൂല​മ​റ്റം താ​ഴ്‌വാ​രം കോ​ള​നി, ഐ​എ​ച്ച്ഇപി ​സ്കൂ​ളി​നു സ​മീ​പം, മ​ണ​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ നി​ര​വ​ധി നാ​ശ​ങ്ങ​ൾ സം​ഭ​വി​ച്ചു.
എ​ല്ലാ​വി​ധ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ക​ന​ത്ത ദു​രി​ത​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. മൂ​ല​മ​റ്റം ഐ​എ​ച്ച് ഇപി സ്കൂളി​ൽ ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ 150 ഓ​ളം പേ​ർ താ​മ​സി​ക്കു​ന്നു.വി​ക​സ​നം കു​റ​ഞ്ഞ ക​ടു​ക​നാ​ൽ തെ​ക്കും​ഭാ​ഗം ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​റ്റ​പ്പെ​ട്ടു. ഈ ​പ്ര​ദേ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പു​റം ലോ​ക​വു​മാ​യു​ള്ള ബ​ന്ധം അ​റ്റു​പോ​യ അ​വ​സ്ഥ​യി​ലാ​ണ് . മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ തെ​ക്കും​ഭാ​ഗം സ​ന്ദ​ർ​ശി​ച്ചു.