കോ​ടി​ക്കു​ളം സ്കൂ​ളി​ൽ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Friday, October 22, 2021 10:10 PM IST
കോ​ടി​ക്കു​ളം: സെ​ന്‍റ്മേ​രീ​സ് എ​ച്ച്എ​സി​ൽ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​യി അ​റ​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷേ​ർ​ളി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന അ​ധ്യാ​പ​ക​അ​വാ​ർ​ഡ് ജേ​താ​വും നെ​ടു​മ​റ്റം ഗ​വ.​യു​പി​എ​സ് പ്ര​ഥ​മാ​ധ്യാ​പി​ക ടി.​ബി.​മോ​ളി, ദേ​ശീ​യ മീ​ൻ​സ് കം ​മെ​റി​റ്റ് ജേ​താ​വ് അ​ഭി​ന​ന്ദ​ന ഷി​ജോ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി തോ​മ​സ്,
പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ​സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജേ​ർ​ളി ജോ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.