മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നാ​ളെ ജി​ല്ല​യി​ൽ
Saturday, December 4, 2021 10:29 PM IST
തൊ​ടു​പു​ഴ:​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നാ​ളെ രാ​വി​ലെ 8.45നു ​മൂ​ന്നാ​ർ ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് ട്രെ​യ്നിം​ഗ് സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ക്കും. 11.45നു ​നെ​ടു​ങ്ക​ണ്ടം ജി​ല്ലാ സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ച ശേ​ഷം വൈ​കു​ന്നേ​രം നാ​ലി​ന് ക​ള​ക്ട​റേ​റ്റി​ൽ പ​ത്ര സ​മ്മേ​ള​ന​വും ന​ട​ത്തും.