അം​ഗ​ത്വ വി​ത​ര​ണം
Friday, January 28, 2022 10:26 PM IST
തൊ​ടു​പു​ഴ: കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​ന്ന മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ​യി​ൽ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ബാ​ബു സി​റ്റി ബേ​ക്സ് ഉ​ട​മ എം.​ആ​ർ. ഗോ​പ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ​ൻ ജോ​സ​ഫ്, പി.​കെ. മോ​ഹ​ന​ൻ, വി. ​പ്ര​വീ​ണ്‍, ടി.​കെ. നൗ​ഷാ​ദ്, പ്ര​തീ​ഷ് കു​ര്യാ​സ്, പി.​ആ​ർ. സ​ജി, അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ി ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.