നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കാ​യി വ​ടം​വ​ലി മ​ത്സ​രം
Monday, May 16, 2022 10:45 PM IST
ചെ​റു​തോ​ണി: നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ ധ​ന​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​എം​എ​സ് ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ വാ​ഴ​ത്തോ​പ്പ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ഴ​ത്തോ​പ്പി​ൽ അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തി. യു​വ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് വോ​ളി​ബോ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​രം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​ള​ന്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച​വ​രെ ബി​എം​എ​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് വി.​എ​ൻ. ര​വീ​ന്ദ്ര​ൻ ആ​ദ​രി​ച്ചു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന​ത്തെ 35ഓ​ളം പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ പൂ​ത്തൂ​ർ പു​തു​മു​ഖം ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. തി​രു​വാ​ണി​യൂ​ർ മ​ഹാ​ദേ​വ ര​ണ്ടാം സ്ഥാ​ന​വും അ​ടി​മാ​ലി യു​വ ഫ്ര​ണ്ട്സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
ര​ക്ഷാ​ധി​കാ​രി സു​രേ​ഷ് മീ​ന​ത്തേ​രി, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ഴ​ത്തോ​പ്പ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ളി ആ​ല​പ്പു​ര എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.